അമ്മയുടെ ചിത കത്തിക്കുന്ന സമയത്ത് അച്ഛൻ ചെയ്തത് കണ്ടോ? നാട്ടുകാരെല്ലാം ഞെട്ടിപ്പോയി

എന്താ ചൂട് പൂമുഖത്തുള്ള വാൽക്കണ്ടിയിൽ നിന്നും വെള്ളമെടുത്ത് മുഖം കഴുകിക്കൊണ്ട് മാധവൻ മാഷ് പറഞ്ഞതും ഇത് എവിടെ പോയി സാധാരണ ഞാൻ എവിടെയെങ്കിലും പോയി വഴിക്ക് കഴിഞ്ഞാൽ ഇവിടെ ഉമ്മറത്ത് ഇരിക്കാറുണ്ടല്ലോ അകത്തേക്ക് നോക്കിയും മാധവൻ മാഷ് വിളിച്ചുപറഞ്ഞു ദേവി ഒരു ഗ്ലാസ് സംഭാരം എടുത്ത് എന്തൊരു വെയിലാണെങ്കിൽ കുടയും എടുക്കാൻ മറന്നു പോയി ശ്രീദേവി തോൽത്തിൽ പോയി പശു കിടാവിനോട് കിന്നാരം പറഞ്ഞിരിക്കുന്നു ഉണ്ടാകുമോ ഇതെന്താ ഇപ്പോ ഇവിടെ ആരുമില്ലല്ലോ അപ്പോഴാണ് അടുക്കളയിൽ റേഡിയോയിൽ നിന്നും ആകാശവാണിയിലെ വാർത്ത വായിക്കുന്നത് കേട്ടത്.

   
"

എന്തെങ്കിലും പണി തിരക്കിലായിരിക്കും റേഡിയോ ശബ്ദം കൊണ്ട് കേൾക്കാതെ ആയിരിക്കും അടുക്കളയിൽ എത്തിയപ്പോഴേക്കും ചോറുവാർപ്പ് വെച്ചിട്ടുണ്ട് പാവയ്ക്ക അരിഞ്ഞേം പകുതിയാക്കിയിട്ടുണ്ട് ഇവൾ ഇത് എവിടെ പോയതാ ചിലപ്പോൾ കുറച്ചുനേരം കിടക്കാം എന്ന് കരുതി മുറിയിൽ പോയി കിടന്നിട്ടുണ്ടാവും രണ്ടുദിവസമായി അവൾക്ക് തീരെ രാത്രി ഉറക്കം കിട്ടുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു വാതിൽ തുറന്നു വെച്ച് അവൾ പോയി കിടക്കും ചില നേരത്ത് കുട്ടികളുടെ സ്വഭാവമാണ് മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും.

പൂജാമുറിയിൽ ശ്രീദേവി ഇരിക്കുന്നത് കണ്ടു മാഷ് പറഞ്ഞോ എന്താ ദേവിയും വന്നുവന്ന് പ്രാർത്ഥിക്കുന്നതിനും നേരവും കാലവും ഇല്ലാതെയായോ ഞാൻ ഇത്രയും നേരം വിളിച്ചത് നീ കേട്ടില്ലേ ദേവി എന്നും പറഞ്ഞ് ശ്രീദേവിയുടെ ചുമലിൽ കൈവച്ചതും ശ്രീദേവിയും മാഷിന്റെ കാൽക്കുലേറ്റ് വീണു ദേവിയും എന്താ പറ്റിയത് എന്റെ ഭഗവാനെയും ദൈവത്തിനു മുമ്പിൽവെച്ച് കിണ്ടിയിൽ നിന്നും കുറച്ചു വെള്ളം എടുത്തു മുഖത്ത് തെളിയിച്ചു വിളിച്ചിട്ടും ശ്രീദേവി അറിയുന്നതേയില്ല .

പുറത്തേക്ക് ഓടി ആരെയും കാണുന്നില്ലല്ലോ ഈശ്വരാ പശുക്കൾ ഉണ്ടായിരുന്നപ്പോൾ എപ്പോഴും തൊടിയിലും പറമ്പിലുമായി കുഞ്ഞാപ്പു ഉണ്ടാകുമായിരുന്നു മൊബൈലെടുത്ത് മാധവൻ മാഷ് പക്ഷേ നമ്പർ ഡയൽ ചെയ്യാൻ കഴിയുന്നില്ല കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയും മാഷും ഗേറ്റ് തുറന്നു കൊണ്ട് റോഡിലേക്ക് ഇറങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.