നിറത്തിന്റെ പേരിൽ മൂത്ത മകളെ അവഗണിച്ച അമ്മയ്ക്കും അനിയത്തിമാർക്കും സംഭവിച്ചത്

ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ ഷീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉണ്ടായിരുന്ന എല്ലാ സങ്കടങ്ങളും അവരുടെ വാക്കുകളിൽ പ്രകടമാക്കുകയും അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരെങ്കിലും വേണ്ടേ അതാ നിന്നോട് വരണ്ട എന്ന് പറഞ്ഞത് അവളുടെ അമ്മ യാതൊരു വികാരവും കൂടാതെയാണ് അത് പറഞ്ഞത് ഷാജിയുടെ കണ്ണുകൾ ചാലിട്ട് ഒഴുകി ഞാനും ഈ കുടുംബത്തിലുള്ളതല്ലേ.

   
"

എല്ലാവരുടെയും കൂടെയും പുറത്തു പോകാനും സന്തോഷിക്കാനും ഒക്കെ എനിക്കും ആഗ്രഹമുണ്ടാവില്ലേ എന്നെയും കൂട്ടിയും ഒരു സ്ഥലത്തേക്ക് എങ്കിലും അവളുടെ നെഞ്ചിൽ കൂടുകൂട്ടിയിരുന്ന സങ്കടങ്ങൾ എല്ലാം മഴപോലെ പെയ്തിറങ്ങി അതിന് കല്യാണം ഒക്കെ ഇനിയും ഉണ്ടാകില്ലേ അപ്പോൾ പോകാമല്ലോ ഇന്ന് എന്തായിരുന്നു നീ പോരണ്ടാം അവൾ ഷീജയെ മറികടന്നു പോയി ഷീജ തന്റെ അനിയത്തിമാർ ഒരുങ്ങുന്നതും പുത്തൻഡ്രസ്സിൽ സെൽഫി എടുക്കുന്നതും കൊതിയോടെ നോക്കി നിന്നു തന്നെയും വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അത് ഉണ്ടായില്ല.

അവൾക്ക് ഇതെല്ലാം ഇപ്പോൾ ഒരു ശീലമായി ഓർമ്മവച്ച നാൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും അവഗണന അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹം പോലും നിഷേധിക്കപ്പെട്ട ഭാഗ്യം കെട്ടവൾ നിർമ്മല ദേവിയുടെയും മൂന്നു മക്കളിൽ മൂത്തവളാണ് ഷീജ ഇളയവർ രണ്ടും അമ്മയെപ്പോലെ വെളുത്ത സുന്ദരിക്കുട്ടികളാണ് അനിയത്തിമാരോളം നിറമോ സൗന്ദര്യമോ ഷീജയ്ക്ക് ഇല്ല അവൾ അച്ഛനെപ്പോലെ ഇരുനിറത്തിലാണ് അനിയത്തിമാർക്ക് പഠിക്കണം എന്ന കാരണത്താൽ നിർമ്മല ദേവിയും അവരെ അടുക്കളയിലേക്ക് കയറാറില്ല വേദനം കൊടുക്കാതെ വേലക്കാരിയെ പോലെയും.

അതെല്ലാം അവൾ മാറ്റിവെച്ചു അമ്മയുടെ അവഗണനൊപ്പം ഇപ്പോൾ അനിയത്തിമാരും തന്നോട് അകൽച്ച കാണിക്കുന്നുണ്ട് അച്ഛന്റെ സ്നേഹം മാത്രമാണ് അവരുടെ ഏക ആശ്വാസം അമ്മ അനിയത്തിമാരോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അവൾ കൊതിച്ചിട്ടുണ്ട് എന്നാൽ അമ്മയുടെ മുലപ്പാൽ കുടിക്കാൻ പോലും താൻ യോഗ ആയിരുന്നില്ല എന്നത് അവരുടെ അമ്മൂമ്മ വഴിയാണ് അവൾ അറിഞ്ഞത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.