ഓട്ടോ ഡ്രൈവർ ആയ ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യക്ക് സംഭവിച്ചത്

പുതുപെണ്ണുമായി സ്വന്തം ഓട്ടോയിൽ ആദ്യവിനായി പെൺവീട്ടിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിൽ എത്തിയത് കണ്ട് വീട്ടുകാർ അമ്പരന്നു പോയി ഒരു നിമിഷത്തേക്ക് അവരുടെയെല്ലാം മനസ്സിൽ പലവിധ ചിന്തകളും മിന്നിമറിഞ്ഞും എവിടെ ആദിയോടു കൂടി അമ്മയാണ് ചോദിച്ചത് അവന്റെ മൗനം അച്ഛനമ്മമാരെയും ജേഷ്ഠത്തിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തിയും മാലു എവിടെടാ തോളത്ത് പിടിച്ചു കുലുക്കിക്കൊണ്ട് ഇടറിയ ശബ്ദത്തോടെ അച്ഛൻ ചോദിച്ചു അവൾ ചതിച്ചു ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു എന്താ പറഞ്ഞേ അച്ഛന്റെ ഇടറിയ സ്വരം ഉയർന്നിരുന്നു.

   
"

തലകുനിഞ്ഞ നിലയിൽ പരാജയത്തിന്റെ മുഖമായിരുന്നു അവനെയും അത് കേട്ട് എല്ലാവരും ഒരു നിമിഷം ഷോക്കേറ്റത് പോലെയായി അവരുടെ മുഖത്ത് രക്തമയം അമ്മ അവനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു എന്താ പറ്റിയത് തെളിച്ചു പറയൂ വിനയം ജ്യേഷ്ഠത്തിയാണ് ഉത്കണ്ഠയോടെ ചോദിച്ചത് പമ്പിൽ കയറി പെട്രോൾ അടിച്ച ശേഷം അവിടെത്തന്നെയുള്ള യൂറിനിൽ പോയ ഞാൻ തിരിച്ചു വരുമ്പോൾ ഓട്ടോയിൽ മാലു ഇല്ലായിരുന്നു ഞാൻ മാറിയ തക്കം നോക്കിയും അവൾ ധൃതിയിൽ ബാങ്ക് എടുത്തുകൊണ്ടു റോഡിൽ ഇറങ്ങി അടുത്തു കണ്ട ഓട്ടോയിൽ കയറി പോകുന്നത് പമ്പിലെ ജോലിക്കാരൻ കണ്ടിരുന്നു .

അതു കണ്ടതും അവൻ പോക്കറ്റിൽ നിന്നും ഒരു പേപ്പർ കഷണം എടുത്ത് ജ്യേഷ്ഠത്തിയുടെ നേർക്കുനേയും എന്റെ തിരയേണ്ട എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ ഞാൻ പോവുകയാണ് ഫോട്ടോയിൽ മാല എഴുതിവച്ചിരുന്ന കുറിപ്പ് ആയിരുന്നു അത് പൊതുവേ ആത്മാഭിമാനിയായിരുന്ന വിനയനെയും അത് വലിയ ഒരു ഷോക്കായിരുന്നു അവൻ കഴിപ്പും കുടിപ്പും എല്ലാം നിർത്തിയ പോലെയേയും വീട്ടിലുള്ളവരുടെയും സ്ഥിതി ഇല്ലായിരുന്നു ആദ്യം ഒരു മരണ വീടിന്റെ പ്രതിനിധിയെയും.

കല്യാണം കഴിഞ്ഞാൽ കേവലം നാല് ദിവസം മാത്രമായ ആ വീടിന് ബി കൊമ്പിൽ കാരനായ വിനയൻ മറ്റ് ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും ഒന്നും കിട്ടാതെ വന്നതിനാലാണ് കഴിഞ്ഞ വർഷമാണ് ഒരു ഓട്ടോ എടുത്ത് സ്വയം ഓടിക്കാൻ ആയിട്ട് തുടങ്ങിയത് സ്റ്റാൻഡിലെ കൂട്ടുകാരായ ഓട്ടോക്കാർ അവന്റെ വീട്ടിൽ വന്ന് അവനെ ഒരുപാട് ഉപദേശിക്കുകയും മനോബലം നൽകുകയും ചെയ്തു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.