ക്യാമറയിൽ പതിഞ്ഞ സംഭവങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യൻ മറ്റുള്ളവർക്ക് നന്മയുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ അത് കാണാൻ തന്നെ ഭംഗിയുള്ള കാഴ്ചയാണ് അതുപോലെയുള്ള കുറച്ചു സംഭവങ്ങളുടെ വീഡിയോസ് ആണ് നമ്മൾ കാണാൻ ഇവിടെ കാണാൻ പോകുന്നത് മനുഷ്യരുടെ മൊഞ്ചത്തും തെളിയിക്കുന്ന ഒരു വീഡിയോ ഇതിനു മുന്നേ നമ്മൾ കണ്ടിരുന്നു അതിന്റെ രണ്ടാം ഭാഗമാണ് ഈ വീഡിയോ പേജ് ഫോളോ ചെയ്തത് നമുക്ക് നേരെ ടോപ്പിലേക്ക് കടക്കാം.

   
"

2014 ഓഗസ്റ്റ് 6 സ്റ്റേഷനിൽ നിങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ മൺചട്ടി വലിയ കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കുമായിരുന്നു അവിടെ ഒരാൾ ട്രെയിനിൽ കയറുന്ന സമയത്ത് കാൽസ്ലിപ് ആയി ട്രെയിനിങ്ങും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിപ്പോയി അത് കണ്ടു മറ്റു പാസഞ്ചേഴ്സ് ചെയ്തത് അതിശയകരമായ കാര്യമാണ് അവർ എല്ലാവരും ഒരുമിച്ച് ട്രെയിൻ എതിർവശത്തേക്ക് ചെരിച്ചു കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.