മോഷ്ടിക്കാനാണെങ്കിലും ഇങ്ങനെ കാണിക്കാമോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്പരപ്പിക്കുന്ന വിധത്തിലുള്ള അനവധി മോഷണങ്ങൾ ലോകത്ത് നടക്കുന്നുണ്ട് തന്ത്രപരമായ നീക്കങ്ങളിലൂടെയും കള്ളന്മാർ മോഷണം നടത്തുന്ന വീഡിയോകൾ ഇന്റർനെറ്റിൽ അനവധിയുണ്ട് അത്തരത്തിലുള്ള കുറച്ച് സംഭവങ്ങളാണ് ഈ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് ഇതൊരു വീഡിയോ ആണ് ഏതെല്ലാം രീതിയിൽ നമ്മൾ കപടം ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.

   
"

മൊബൈൽ ഫോൺ മോഷണങ്ങൾ ഒരുപാട് നമ്മുടെ നാട്ടിൽ നടക്കാറുണ്ട് പൊതുസ്ഥലത്ത് ഇരിക്കുമ്പോൾ ഫോൺ അലസമായി ടേബിളിൽ വയ്ക്കാറുള്ളതാണ് നമ്മളിൽ പലരും അത്തരത്തിൽ ഈ സ്ത്രീ മൊബൈൽ വച്ചിരിക്കുകയാണ് ആ സമയം മറ്റൊരാൾ അവിടെ അടുത്തേക്ക് നോട്ടീസുമായി വന്ന് മൊബൈൽ മോഷ്ടിക്കുകയാണ് നോട്ടീസ് ഫോണിന്റെ മുകളിലായി കൊണ്ടുവരികയും അതിനുശേഷം നോട്ടീസ് നൊപ്പം മോഷ്ടിക്കുകയുമാണ് ഉണ്ടായത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ വേണ്ടി ഇവിടെ മുഴുവനായി കാണുക.

https://youtu.be/VLhdz-utDXE