കാമുകനോടൊപ്പം പോകാൻ ഭർത്താവിന്റെ സമ്മതം ചോദിച്ച ഭാര്യക്ക് സംഭവിച്ചത്

ചേട്ടാ ഞാൻ ഒരാളായിട്ട് സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടിയിട്ട് കല്യാണം കഴിക്കട്ടെ പ്രഭാത ഭക്ഷണം കളിക്കുന്നതിനിടയ്ക്ക് സ്വന്തം ഭാര്യയിൽ നിന്ന് ഉതിർന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങിയും നീ എന്താ പറഞ്ഞത് മുഖത്തെ ഞെട്ടൽ മറച്ചിട്ടും ഒരു വിളറിയ പുഞ്ചിരിയോടു കൂടി ശശാങ്കൻ പുട്ടും കടലിന് കൂട്ടിയടിക്കുന്ന അവൾ ശശാങ്കന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തിയും എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കൂടെയും ഇനിയുള്ള കാലം സന്തോഷത്തോടുകൂടി ജീവിക്കട്ടെ എന്ന് അവളുടെ ചോദ്യം കേട്ട് കട്ടൻചായ ഊതി കുടിക്കാൻ മാറുന്ന അവന്റെ വായ ഒക്കെ പൊള്ളിയത് ശശാങ്കൻ മനസ്സായിരുന്നു .

   
"

അഞ്ചാറു വർഷം പ്രണയിച്ചയും അവളുടെ വീട്ടുകാരുടെ യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ് 5 വർഷക്കാലം അവരെ പ്ലേറ്റിൽ നിന്നും പരസ്പരം ഭക്ഷണം വാരി പായയിൽ ശ്വാസനി വിശ്വാസങ്ങൾ ഏറ്റുവാങ്ങിയും ഉറങ്ങിയിരുന്നവർ എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നെങ്കിലും ഒരു കുഞ്ഞില്ലാത്ത ദുഃഖം അവൾ ആരോടും പങ്കുവെച്ചിരുന്നില്ല നീര് നീറി പോയിരുന്ന തലയണോടല്ലാതെ അതിൽ തനിക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു പക്ഷേ ഇത്ര പെട്ടെന്ന് സുശീല എങ്ങനെ ഉണ്ടായതും എത്ര പെട്ടെന്ന് ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

അതും ഒരു കൂസലുമില്ലാതെ ഉറച്ച ചോദ്യവുമായി അവൾ ഒന്നും ആലോചിക്കാതെ പുത്തൻ കടലയും വെട്ടി വിഴുങ്ങുന്നുണ്ട് ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി ചെറുപഴത്തിൽ പൊട്ടും കൂട്ടി കുറച്ചു തുടങ്ങി സുശീല ഭക്ഷണത്തിന്റെ മടുപ്പ് പോലെ തന്നെ ദാമ്പത്യ ജീവിതത്തിലും മടുപ്പ് ഉടലെടുക്കുമോ എന്ന ആലോചനയിലാണ് .

എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം അടുപ്പാണല്ലോ അതുകൊണ്ടാണല്ലോ ഭാര്യയെ വിട്ടു ഭർത്താവും ഭർത്താവിനെ വിട്ട് ഭാര്യയും മക്കളെ വിട്ടു മാതാപിതാക്കളും മാതാപിതാക്കളെയും മക്കളും ഒളിച്ചോടുന്നത് ആ കാര്യത്തിൽ തന്റെ സുശീലം മാനിയനും ഒന്നും ഒളിച്ചുവയ്ക്കാതെയും നേരിട്ട് തന്നോടു പറഞ്ഞിരിക്കുന്നു അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.