അഞ്ചര ആയപ്പോഴാണ് വീണ ഞെട്ടി ഉണർന്നത് അഞ്ചുമണിക്ക് അടിച്ച അലറാം ഓഫ് ചെയ്തു അപ്പോഴാണ് ഓർമ്മയിലെത്തിയത് ദൈവമേ ഇന്നും വൈകിയും തന്നെ ചുറ്റിപ്പിടിച്ചു കിടക്കുന്ന മുരുകന്റെ കൈകൾ എടുത്തുമാറ്റി അവൾ അടുക്കളയിലേക്ക് ഓടിപ്പോയി കോളനിയിലെ അന്തേവാസികളാണ് മുരുകനും മീനയും മുരുകൻ ചുമട്ടുതൊഴിലാളിയാണ് മീനം കോളനിക്ക് അപ്പുറത്തെ വലിയ മതിൽക്കെട്ടിനുള്ളിലെ ഫ്ലാറ്റിൽ ആണെന്ന് വീട്ടുജോലി ചെയ്യുന്നത് അവളെയും മക്കളെയും പട്ടിണികിടാതെ പോറ്റാനുള്ള തന്റെ കഴിവിൽ വിശ്വാസമുള്ളത് കൊണ്ടോ എന്തോ വീണ് ജോലിക്ക് പോകുന്നതിൽ മുരുകനെയും അത്ര താൽപര്യം ഇല്ലായിരുന്നു.
പിന്നെ കുട്ടികൾക്ക് കുറച്ചു കൂടി മെച്ചപ്പെട്ട ഒരു ജീവിതം കിട്ടുമെന്ന് ഇവിടെ വാക്കുകൾ കളഞ്ഞില്ല കുട്ടികൾ രണ്ടായാലും പണ്ട് മാരിയമ്മൻകോവിൽ വച്ച് കണ്ടാൽ എണ്ണമയമില്ലാത്ത മുടിയിൽ കനകാംബരവും മലയും ചൂടിയ ആ 19 കാരിയോട് തോന്നിയ പ്രണയം ഇപ്പോഴും അതേപടി തന്നെ നിലനിൽക്കുന്നുണ്ട് മുരുകന്റെ മനസ്സിൽ തന്റെ കുടുംബത്തെയും ആ കോളനിയെയും ചുറ്റിപ്പറ്റിയാണ് മുരുകന്റെ ജീവിതം അതിനു പുറത്ത് ഒരു ലോകത്തെ പറ്റി അയാൾ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം .
ഒറ്റമുറി വീടിന്റെ വാതിൽ നരികിൽ വള്ളികൾ പൊട്ടിയ കസേരയിൽ ഇരിക്കുമ്പോഴാണ് മീനം അയാളുടെ നേരം കട്ടൻ ചായ നീട്ടിയത് അയാൾ അത് വാങ്ങിയതും മുഖത്തേക്ക് പോലും നോക്കാതെ മീനം അടുക്കളയിലേക്ക് നടന്നു ഈ പെണ്ണിനെ ഇത് എന്ത് പറ്റിയും അല്ലെങ്കിൽ അണ്ണാ അണ്ണാ എന്ന് വിളിച്ചപ്പോൾ മാറില്ല ഇത് ഇപ്പോൾ കുറച്ചു ദിവസമായി തുടങ്ങിയിട്ട് പണിയൊക്കെ തീർന്നാൽ ഫോണിൽ കളിക്കുന്നത് കാണാം .
ഫ്ലാറ്റിലെ മാടത്തിന്റെ പഴയ ഫോൺ ആണെന്നാണ് പറഞ്ഞത് 7 മണിയാകുന്നതിനു മുൻപേ മീന ഒരുങ്ങി ഇറങ്ങിയും സാരിയുടെ മുന്താണിയിൽ പിന്നെ ചേർത്തു കുത്തിക്കൊണ്ടും അവൾ മുരുകനെ നോക്കി എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട് പിള്ളേര് സ്കൂളിൽ വിടാൻ വൈകണ്ടഅതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.