ഈ അമ്മയുടെയും മകന്റെയും കഥ നിങ്ങളെ കരയിക്കും

എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിക്കുവാനും ഉപഹാരം നൽകാനും സംഘടിപ്പിച്ച വേദിയും ജില്ലയിലെയും ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായികവുമായ ഒരാളാണ് ചീഫ് ഗസ്റ്റ് പിന്നെ സമൂഹത്തിലെ ഉന്നവരും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജും പ്രൗഢോജ്വലമായ സദസ്സും ഈ അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതേ പോലെ തന്നെ ഫസ്റ്റ് റാങ്കുകാരനും അവസാനവും ആണ് സമ്മാനം കൊടുക്കുന്നത് ജില്ലയിൽ മികച്ച വിജയം നേടിയ പത്തു കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

   
"

സംസ്ഥാനത്തും ഏറ്റവും കൂടുതൽ മാർക്ക് പാസായതാണ് അരുൺ കൃഷ്ണൻ ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപമോനേനെ ക്ഷണിച്ചു അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും വലിയൊരു വിജയം കരസ്ഥമാക്കിയത് ഈ വിജയത്തിൽ നിങ്ങൾക്ക് ആരാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഈ വിജയത്തിന് ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ് പിന്നെ സ്കൂളിനെയും അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു .

അതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട് സമ്മാനം ഏറ്റുവാങ്ങിയ 9 കുട്ടികളുടെയും അച്ഛനും അമ്മമാരും സമൂഹത്തിലെ ഉന്നതിനും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു അവരെല്ലാവരും തന്നെ സദസ്സിന്റെ മുൻനിരയിൽ ഇരിപ്പുണ്ട് അവസാനമായി ഫസ്റ്റ് റാങ്കോടുകൂടി പാസായ ആരോഗ്യ കൃഷ്ണനെയും ഉപഹാരം സ്വീകരിക്കാൻ ക്ഷണിച്ചുകൊണ്ട് അവതാരിക ചോദിച്ചു എന്താണ് ഈ വിജയത്തിന്റെ രഹസ്യം എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടിയും മൈക്ക് കയ്യിലെടുത്ത് കുറച്ചുനേരം മൗനമായി നിന്നു .

പിന്നെ സദസ്സിന്റെയും ഓരോ മുക്കും മുലയും അടിച്ചു പിറക്കുകയും ഒരു മൂലയിൽ നിന്നുകൊണ്ട് മകനുള്ള സമ്മാനദാനം കാണുവാൻ എത്തിയ അമ്മയെ അവൻ കണ്ടു അമ്മയുടെ മുഖത്ത് സന്തോഷവും തിളങ്ങുന്ന കണ്ണുകളിലേക്കും നോക്കിക്കൊണ്ട് അവൻ പറഞ്ഞു എനിക്കൊരു അപേക്ഷയുണ്ട് ഈ ഉപഹാരം എനിക്ക് എന്റെ അമ്മയിൽ നിന്നും ഏറ്റുവാങ്ങണം എന്നുള്ളത് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.