നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ട കിടിലം കോമഡികളും ഇപ്പോൾ ഇന്റർനെറ്റിൽ വയറിലാണ് അത്തരത്തിലുള്ള ചിരിപ്പിച്ചു കൊല്ലുന്ന സംഭവങ്ങളാണ് ഈ വീഡിയോയിൽ കാണാൻ പോകുന്നത് പേജ് ഫോളോ ചെയ്ത് നമുക്ക് നേരെ ടോപ്പിലേക്ക് കടക്കാം ഇവനെ കണ്ടിട്ട് പണ്ഡിതനാണെന്ന് തോന്നുന്നു ചൂടുള്ള ഫുഡ് ചൂടാക്കി കഴിക്കണം എന്നാൽ ഈ ചേട്ടൻ ചൂടാക്കി കഴിച്ചതും ഒരു പ്രത്യേക ഭംഗിയിലാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോസ് മുഴുവനായും കാണുക.