മേടം വരുന്നുണ്ടല്ലോ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ വീട്ടിൽ വേറെ പണിയൊന്നും കാണില്ല ഇവിടെ പിന്നെ ഒരുപാട് പണിയുണ്ടല്ലോ ദയാർത്ഥം വെച്ചിട്ടുള്ള വാക്കുകൾ കേട്ട് ഓഫീസിലുള്ളവർ ചിരിക്കുമ്പോൾ ഒന്നും കേൾക്കാത്തത് പോലെ ഞാൻ പതിയെ നടന്നു എന്റെ ഇരിപ്പിടത്തിൽ പോയിരുന്നു ഇതെല്ലാം എനിക്ക് ശീലമാണ് സ്വന്തം കാര്യം അന്വേഷിക്കുന്നതിൽ കൂടുതൽ മറ്റുള്ളവരുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുവാനാണ് എല്ലാവർക്കും താൽപര്യം എന്റെ ദേവി എല്ലാം സഹിക്കുവാനും പൊറുക്കുവാനും എനിക്ക് സാധിക്കണേ ഈ ഒരു പ്രാർത്ഥന മാത്രമേ എനിക്ക് എന്നും ഉണ്ടായിരുന്നുള്ളൂ പഴയപോലെതന്നെ.
എന്നെ അടിത്തറയാവുന്നവർ എന്നെ സഹതാപത്തോടെ നോക്കി ഞാൻ അച്ഛനും അമ്മയും ചേച്ചിയും ഉണ്ട് എനിക്ക് ചേച്ചിയുടെ വിവാഹം കഴിഞ്ഞ സമയത്താണ് അച്ഛൻ തളർന്നുവീഴുന്നത് ആ വിവാഹം നടത്തുവാൻ അച്ഛൻ അതുവരെ ഒരു കൂട്ടിയതെല്ലാം എടുത്തിരുന്നു വീടും പണയത്തിൽ ആയിരുന്നു അച്ഛനെ സമ്പാദ്യമായി ഉണ്ടായിരുന്നത് ഞാൻ മാത്രമായിരുന്നു പഠിക്കുവാൻ പിടിക്കുകയായിരുന്നു അച്ഛൻ തളർന്നു കിടപ്പായതോടെ എനിക്ക് പഠനം നിർത്തേണ്ടിവന്നു ഉള്ള ബികോം ബിരുദം ഈ കമ്പനിയിൽ കയറിപ്പറ്റിയും ഞാൻ കൂടി തളർന്നാൽ ജീവിതം മുന്നോട്ടു പോകുകയില്ല പിന്നെ ഒരു ഓട്ടപാച്ചിലില്ലായിരുന്നു .
നാട്ടിലെ ശമ്പളം ഒന്നിനും തികയില്ല എന്ന് തോന്നിയപ്പോഴാണ് ഈ മഹാ നഗരത്തിന്റെയും ഭാഗമായി അദ്ദേഹം കിട്ടുന്ന ശമ്പള ജോലി ആത്മാർത്ഥമായി ചെയ്യുന്നു പലപ്പോഴും ബോസ് കൂടുതൽ പണി ഏൽപ്പിക്കുക ഉണ്ട് ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി തീർത്തു കൊടുക്കും അതുകൊണ്ടുതന്നെ ബോസിനെയും എന്നോട് പ്രിയം കൂടുതൽ ഉണ്ട് എട്ടുവർഷമായി ഞാൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു പ്രമോഷൻ കിട്ടിയിട്ട് മാനേജർ സ്ഥാനത്തും എത്തിയത് പോലും ആർക്കും ഇഷ്ടമായില്ല.
അതിനും കിട്ടിയ ചീത്തപ്പേര് ജോലി ചെയ്തു കുടുംബം നോക്കുന്നതും അച്ഛനുള്ള മരുന്നുകൾ വാങ്ങുന്ന ലോൺ അടച്ചു തീർക്കുന്നു ഇവിടെ അവാർഡ് ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് അതിൽ കുറച്ച് വിദ്യാർഥിനികളും ഉണ്ട് അതിരാവിലെ എഴുന്നേറ്റേയും അവർക്കുള്ള ഭക്ഷണം ഉണ്ടാക്കും ആ വഴിയും അത്യാവശ്യ വരുമാനമുണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.