ക്യാമറയിൽ പതിഞ്ഞിരുന്നില്ലെങ്കിൽ ഇതൊന്നും ആരും വിശ്വസിക്കില്ലായിരുന്നു!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവിവർഗ്ഗം ഏതെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ പറയും നമ്മൾ മനുഷ്യന്മാരാണ് എന്നത് എന്നാൽ ചില സമയങ്ങളിൽ മനുഷ്യന്മാരെക്കാൾ ബുദ്ധിയും ചില മൃഗങ്ങൾ കാണാം ഉള്ളതും ചുരുക്കി പറഞ്ഞാൽ മൃഗങ്ങളിലും ഒരു കൂട്ടം ഐൻസ്റ്റീനുമൊക്കെയുണ്ട് എന്നാണ് അർത്ഥം നമ്മളെ ചിരിപ്പിക്കുകയും കൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന.

   
"

മൃഗങ്ങളിലെ ചില ബുദ്ധിജീവികളെയാണ് എന്ന് നമ്മൾ കാണാൻ പോകുന്നത് അപ്പോൾ പേജ് ഫോളോ ചെയ്തത് നമുക്കൊന്ന് വീഡിയോയിലോട്ട് കടക്കാം നടന്ന നടന്ന മടുത്തു എന്ന് നമ്മൾ പറയും പോലെ എന്ന് പറന്നു പറന്നു മടുത്തു എന്ന പ്രാവിനെ തോന്നിയ ഒരു കിടിലൻ കുരുട്ട് ബുദ്ധിയാണ് ഇദ്ദേഹം ഒരു സൗജന്യ മെട്രോ യാത്ര നാടോടുമ്പോൾ നടുവേ ഓതണം എന്നാണല്ലോ പഴഞ്ചൊല്ല് ഇതിനൊക്കെ കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.