നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകത്തിലെ ഒട്ടനവധി ജന്ത ജ്വാലങ്ങളും ഉൾപ്പെടുന്ന വനപ്രദേശമാണ് ആമസോണിന്റെ തീരം കൊടും വേനലിലും പച്ചപ്പ് കാട്ടി മോഹിപ്പിക്കുന്ന നിത്യഹരിത വനം ലോകത്തിലെയും ഏറ്റവും മനോഹരമായ നിഗൂഢമായും ഭരണഘടക്കുന്ന ആമസോൺ മഴക്കാടുകൾ പച്ചപ്പിന്റെയും സൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഈ മഴക്കാട് പല ജീവികളുടെയും ആവാസസ്ഥലം കൂടിയാണ് .
25 ലക്ഷം പ്രാണി സ്പീഷുകളും നാൽപതിനായിരത്തിൽ തരം സസ്യങ്ങൾ 200200 തരം മത്സ്യങ്ങളും 3800 സ്പീഷസ്സുകൾ 420 തരം സസ്തനികൾ 428 തരം ഉപയോഗ ജീവികൾ 378 തരാം മൃഗങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ വിവിധയിനം ജീവജാലങ്ങൾ ആമസോൺ മഴക്കാട്ടിൽ കാണപ്പെടുന്നു അപകടകാരികളായ ജീവികളും ഇവിടെയുണ്ട് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.