ലോകത്തിലെ മുഴുവൻ കാക്കകളും ചാകുന്നത് ഒരേ സ്ഥലത്തോ ?😲

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ചാകുന്നത് അതിനുവ്യക്തമായ ഉത്തരമാണ് ഇവിടെ പറയാൻ പോകുന്നത് കൂടാതെ ഈ വീഡിയോയിൽ കാക്കകളെ മാത്രം ഫോക്കസ് ചെയ്തിട്ടില്ല പറയുന്നത് പക്ഷികളെ കോമൺ ആയിട്ടാണ് പറയാൻ പോകുന്നത് അത് എന്തിനാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇതിനെ സംബന്ധിച്ച് സംശയങ്ങളും ഇല്ലാതാകും കൂടാതെ കുറച്ചുകൂടി വ്യക്തമായിട്ടും മനസ്സിലാക്കുകയും ചെയ്യാൻ പറ്റും.

   
"

അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം പക്ഷികൾ എവിടെ പോയിട്ടാണ് ചാകുന്നതും ഇതിന് പൊതുവായുള്ള ഒരു ഉത്തരം നൽകുന്നത് അത്ര എളുപ്പമുള്ള കാര്യമെല്ലാം ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് വളരെ കുറച്ചു വർഷങ്ങൾ മാത്രം ആയുസ്സാണ് കൂടുതൽ കുട്ടികൾക്കുമുള്ളത് നമ്മൾ തൊടിയിലും പറമ്പിലും ഒക്കെ കാണുന്ന പക്ഷികൾ പരമാവധി നാലു വർഷം വരെയാണ് ജീവിക്കുക.

സ്വാഭാവികമായ മരണങ്ങൾ പക്ഷികൾക്കിടയിലും വളരെ കുറവ് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് ബ്രിട്ടനിലുള്ള പക്ഷി നിരീക്ഷണ സ്ഥാപനമായ ആർ എസ് പി ബി അഥവാ റോയൽ സൊസൈറ്റിയിൽ പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് എന്ന സംഘടന പറയുന്നുണ്ട് ഏറ്റവും കൂടുതൽ പ്രായം ചെന്ന് ജീവിക്കുന്നത് ആൽബട്രോസ് ഇനത്തിൽപ്പെട്ട പക്ഷികളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.