മുല്ലപ്പെരിയാർ ഡാം തകർന്നാൽ സംഭവിക്കാൻ പോകുന്ന ദൃശ്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ അടുത്ത് ആയിട്ട് നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഭീതിപ്പെടുത്തുന്ന ഒരു വാർത്തയാണ് മുല്ലപ്പെരിയാർ ഡാം തകർച്ചയുമായി ബന്ധപ്പെട്ട വാർത്തകളും മറ്റും സത്യത്തിൽ മുല്ലപ്പെരിയാർ ഡാം തകർന്നാൽ കേരളത്തിന്റെയും എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ മുല്ലപെരിയാർ ഉടൻ പകരും എന്ന് വിദഗ്ധർ അടിവരയിട്ട് പറയാൻ കാരണമെന്തായിരിക്കും.

   
"

ഇടുക്കി ജില്ലയിലാണ് പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് പീരുമേട് താലൂക്കിലെ കുമളി പഞ്ചായത്തിലാണ് ഇത് മുല്ലപ്പെരിയാർ ഡാമിന്റെ ചരിത്രത്തിലേക്ക് ഒന്ന് നമ്മൾ പോകുന്നില്ല എന്നാൽ ചരിത്രത്തിൽ മുല്ലപ്പെരിയാർ ഡാം എന്ത് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് നമ്മൾ അറിയേണ്ടതുണ്ട് മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്നത് .

സിമന്റ് കൊണ്ടെല്ലാം പകരം ഉപയോഗിച്ചാണ് എന്താണ് ഈ സുർക്കി എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് ഒരുതരം ചുണ്ണാമ്പ് ഭാഗമാകാത്ത ഇഷ്ടിക പൊടിയും പുണ്ണാമ്പും ചേർത്തിട്ടാണ് ഇത് നിർമ്മിക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.