നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിലെ നരകതുല്യമായ ശിക്ഷകൾ നടപ്പാക്കുന്ന ജയിൽ ഏതാണെന്ന് നിങ്ങൾക്കറിയാമോ അല്ലെങ്കിൽ അത്തരത്തിലുള്ള ജയിലുകളിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന ക്രൂരമായ ശിക്ഷ രീതികൾ ഏതാണെന്ന് അറിയാമോ അറിയില്ല എന്നായിരിക്കും നമ്മളെ ഭൂരിഭാഗം പേരുടെയും ഉത്തരം ഏതായാലും അത്തരത്തിലുള്ള ഭൂമിയിലെ നരകതുല്യമായ ചില ജയിലുകളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത് .
സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഏതൊരു റഷ്യക്കാരനോടും റഷ്യയിലും ഏറ്റവും ക്രൂരമായ ജയിൽ ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അവർ രണ്ടാമത് ഒന്നും ചിന്തിക്കാതെ അത് ബ്ലാക്ക് ഡോൾഫിൻ ആണെന്ന് ഉത്തരം പറയും കാരണം അത്രത്തോളം ക്രൂരമായ കുറ്റവാളിലാണ് കഴിയുന്നത് .
കൂടാതെ റഷ്യയിലെ തന്നെ ഏറ്റവും സെക്യുഡ് ആയിട്ടുള്ള ഒരു ജയിൽ കൂടിയാണ് ഖസാക്കിസ്ഥാൻ ബോർഡറിൽ ആണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത് മെയിൻ ഗേറ്റിനു മുൻപിൽ നിർമ്മിക്കപ്പെട്ട ഒരു ബ്ലാക്ക് ഡോൾഫിന്റെ പ്രതിമ കാരണമാണ് ഈ ജയിലിനെയും ഈ പേര് ലഭിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.