ഒരു മാസത്തിന് ശേഷം ആമസോണിൽ അവരെ കണ്ടെത്തിയപ്പോൾ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ വനമാണ് amazon മഴക്കാടുകൾ എന്ന് നമുക്ക് അറിയാം മരങ്ങൾ ഇടതു വളരുന്ന ആനത്തിനുള്ളിൽ അകപ്പെട്ടു കഴിഞ്ഞാൽ പിന്നെ പുറംലോകം കാണില്ല വന്യജീവികളും ഇരുൾമൂടിയ പാതകളും ഉള്ള ആ കൊടുംകാട്ടിൽ വഴിതെറ്റി ചെന്നെത്തിയും ഓരോ മാസത്തോളം ആമസോണിൽ അകപ്പെട്ട രണ്ട് സഹോദരങ്ങളുടെ സിനിമയെ വില്ലനാ കഥയാണ് എന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത് .

   
"

9 വയസ്സുള്ള ഫെയറിയും അവന്റെ ഇളയ സഹോദരൻ ഏഴു വയസ്സുള്ളായിരുന്നു ആ കൊടുങ്കാറ്റിൽ 26 ദിവസങ്ങളോളം അകപ്പെട്ടത് ഇവർ ആമസോണിലെ സംസ്ഥാനത്തിലെയും ലാഗോ കപാ നാം പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ താമസക്കാർ ആയിരുന്നു അവിടുത്തെ തദ്ദേശീയരായ മൊറാൻ ഗോത്ര വിഭാഗം വിഭാഗത്തിൽ പെട്ടവരായിരുന്നു ഈ രണ്ടു കുട്ടികളും 2022 ഫെബ്രുവരി 18 സംസ്ഥാനത്തിലെയും മാനിക്കോനിക് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.