തിരിഞ്ഞു ഞാൻ നോക്കിയില്ല കണ്ണുകൾ തുടർച്ചയും തല നിവർത്തി നടന്നു പലർക്കും എന്നെപ്പറ്റിയും പലതും പറയുവാൻ കാണും അതൊന്നും ഞാൻ കേൾക്കുവാൻ നിൽക്കുന്നില്ല ഇനി ഞാൻ ഈ നാട്ടിലേക്ക് ഒരു മടക്കം എല്ലാം അതിന്റെ തീരുമാനമാണ് ഞാൻ ഒരു മണ്ടിയാണെന്ന് നിങ്ങൾ കരുതിക്കോളൂ എനിക്ക് ആരോടും ഒന്നും പറയാനില്ല എല്ലാം എന്റെ വിധിയാണ് അതിനെ മറ്റുള്ളവരെ പഴിച്ചിട്ട് എന്ത് കാര്യം ദൈവം എല്ലാവരെയും ഒരേപോലെ അല്ലല്ലോ സൃഷ്ടിക്കുന്നത് പലപ്പോഴും തോന്നിയിട്ടുണ്ട് .
ചില ജന്മങ്ങൾ ദൈവത്തിന്റെ വികൃതികൾ ആണോ എന്നുള്ളത് വയസ്സ് 18 ആയപ്പോൾ മുതൽ ഉള്ളിൽ ഭയം തുടങ്ങി ഇനി എന്റെ ഊഴം ആണല്ലോ എന്നോർത്ത ഇപ്പോഴും എനിക്ക് കുട്ടിത്തം മാറിയിട്ടില്ല ഇനിയും ഒരുപാട് പഠിക്കണം എന്നുണ്ട് പഠിക്കുവാൻ അത്ര കഴിവൊന്നും ഉണ്ടായിട്ടെല്ലാം എന്നാലും എന്റെ പ്രായത്തിലുള്ളവർ കോളേജിൽ പോകുന്നത് കണ്ടപ്പോൾ ഒരു ആഗ്രഹം എനിക്കും പോണം പേടിച്ചു പേടിച്ച് അതൊന്നു അമ്മയോട് പറഞ്ഞു എനിക്ക് കോളേജിൽ ചേരണം അനിയൻ പഠിക്കുന്നുണ്ടല്ലോ.
എന്നെയും ചേർക്കണം ഒരടി മുഖത്ത് കിട്ടിയത് മാത്രമേ ഓർമ്മയുണ്ടോ പിന്നെ കുറെ കേട്ടു കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കുറെ പ്രാകുന്നതു കേട്ടു ഒരിക്കൽ ചേച്ചിയും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടിരുന്നു പിന്നെ ഒന്നും പറഞ്ഞില്ല അച്ഛനും രണ്ടാനമ്മയും ചേച്ചിയും രണ്ട് അനിയത്തിയും ആരും അനിയനും ഉള്ള വീട് ഓർമ്മവച്ചപ്പോൾ മുതൽ അച്ഛൻ പണിക്കു പോകുന്നത് .
കണ്ടിട്ടില്ല അമ്മ എന്തൊക്കെയോ പണിക്ക് പോയിരുന്നു അവർ എപ്പോഴോ എന്റെ അമ്മയായി എന്ന് പോലും അറിയുകയില്ല എന്റെ അമ്മയുടെ എന്ന് പറയാൻ ഒരു ഫോട്ടോ പോലും ഇല്ല ആരൊക്കെയോ പറഞ്ഞ അറിയാം ചേച്ചിക്ക് അമ്മയുടെ ചായയാണ് ഇത്രയും എങ്ങനെയൊക്കെയോ കുടുംബം മുന്നോട്ട് പോകുന്നു അതിനെക്കുറിച്ചൊന്നും ആ കാലത്ത് ചിന്തിച്ചിട്ടില്ല രണ്ടാനമ്മയെ പറ്റി പലരും മോശം പറയുന്നത് കേട്ടിരുന്നു കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.