നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ അത് തിമിംഗലങ്ങൾ ആണെന്ന് ഉത്തരം പറയും എന്ന് ലോകത്തിലെ ഏറ്റവും വലിയ ജീവിയായ ഈ തിമിംഗലങ്ങളെ പോലും വേട്ടയാട് ജീവിച്ച ഒരു സ്രാവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ഒന്നു തള്ളി മറക്കാതെ പോ മാഷേ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതും.
എന്നാൽ ഇത് തള്ള ഒന്നും കൂടി വ്യക്തമായിട്ട് പറഞ്ഞാൽ തിമിംഗലങ്ങളെ പോലും വേട്ടയാടിയും കടൽ അടക്കി ഭരിച്ചിരുന്ന ഒരു ജീവി ഒരിക്കൽ ഈ ഭൂമിയിൽ ജീവിച്ചിരുന്നു അവന്റെ പേരാണ് മേഖല ഡോൺ രാക്ഷസ കൊലയാളിയായ ഈ ലോകത്തേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര 36 ലക്ഷം വർഷങ്ങൾക്കും മുൻപ് ഭൂമിയിലെ സമുദ്രങ്ങളിൽ വികരിച്ചിരുന്ന ഭീമൻ സ്രാവുകൾ ആയിരുന്നു മേഘലഡോണുകൾ ഇവർക്ക് 50 അടി വരെ നീളമുണ്ടായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂടുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.