മനുഷ്യരെ വരെ കൊല്ലുന്ന പക്ഷികൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിലെ ഏറ്റവും അപകടം നിറഞ്ഞ ജീവികളുടെ പേര് പറഞ്ഞാൽ ആ ലിസ്റ്റിൽ പക്ഷികളുടെ പേരുണ്ടാകാൻ സാധ്യത വളരെ കുറവാണ് എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് മനുഷ്യരെ വരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ഭൂമിയിലെ ഏറ്റവും അപകടകാരികളായ ചില പക്ഷികളെയാണ് അപ്പോൾ സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ദി ഗ്രൗണ്ട് ആഫ്രിക്കയിൽ കാണപ്പെടുന്ന ഈ പരുന്തുകൾ ആകാശത്തിലെ പുള്ളിപ്പുലി എന്നാണ് അറിയപ്പെടുന്നത്.

   
"

ഇവിടെ തലയിൽ കാണുന്ന കിരീടം പോലെയുള്ള തൂവലുകൾ കാരണമാണ് ഇവയ്ക്ക് ഗ്രൗണ്ട് ഈ എന്ന പേര് വന്നത് ആകാശത്തിലെ രാജാവ് എന്നും വിശേഷിപ്പിക്കാനുള്ള ഈ പക്ഷികൾ ഏറെ അപകടകാരികളാണ് ഇവയെക്കാൾ ആറു പടം ഭാരമുള്ള ജീവികൾ വരെ ഇവർക്ക് ലിഫ്റ്റ് ചെയ്യുവാൻ സാധിക്കും ചെറിയ ജീവികളും മുതൽ ആടുകളെയും മാനുകളെയും വരെയും ഈ മരുന്നുകൾ എടുത്തുകൊണ്ട് പോകാറുണ്ട് കൂടാതെ കുരങ്ങന്മാരെയും ഇവകൾ കൊന്നു തിന്നാറുണ്ട് അത്രയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.