കീരിയും പാമ്പും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളുടെ കൂട്ടത്തിൽ മുൻപിൽ നിൽക്കുന്ന ഒരു ജീവിവർഗമാണ് പാമ്പുകൾ മനുഷ്യർക്ക് എന്നപോലെ കാട്ടിലെ മറ്റു ശക്തി ശാലികളായ മൃഗങ്ങൾക്കും പൊതുവേ പാമ്പുകളെ പേടിയാണ് എന്തിനെയും കൊള്ളാൻ വരെ ശേഷിയുള്ള പാമ്പുകളുടെ വിഷമാണ് ഈ ഭയത്തിന്റെ പ്രധാന കാരണം പക്ഷേ കാട് ഭരിക്കുന്ന പാമ്പുകളെയും ഒരല്പം പോലും ഭയമില്ലാതെ വേട്ടയാടി ഭരിക്കുന്ന ഒരു ജീവി നമ്മുടെ ഈ ഭൂമിയിലുണ്ട്.

   
"

അതാണ് നമ്മൾ വളരെ നിസ്സാരമായി കാണുന്ന കീരികൾ രണ്ടുപേരും തമ്മിലുള്ള ശത്രുതയെ കുറിച്ച് പറയാൻ നമ്മൾ മലയാളികൾ അവർ പരസ്പരം കണ്ടാൽ അവർ കീരിയും പാമ്പും എന്ന് പറയുന്നത് ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ ഈ കൂടിയ സയ്യിലേക്കുള്ള കാരണവും ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആർക്കാണ് വിജയ സാധ്യത കൂടുതൽ എന്നൊക്കെയാണ് ഈ വീഡിയോയുടെ നമ്മൾ കാണാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.