നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറുപ്പം മുതലേ നമ്മളെ ഏറെ കൗതുകത്തോടെ ആയിരിക്കും വലിയ നദികൾക്കും കടലിനും മുകളിലൂടെയും ഒക്കെയുള്ള ഭീമൽ പാലങ്ങളെ നോക്കി കണ്ടിട്ടുണ്ടാവുക അത്രയും ആഴമുള്ള നദികളിലും കടലിലും ഒക്കെയും എങ്ങനെയായിരിക്കും ഇത്തരം വലിയ പാലങ്ങൾ നിർമ്മിച്ചിട്ടുണ്ടാവുക എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത്തരത്തിൽ അതിവിദഗ്ധമായിട്ട് എങ്ങനെയായി കടലിനു മുകളിലൊക്കെ പാലങ്ങൾ നിർമ്മിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം .
ഒരു പാലം നിർമ്മിക്കുന്നതിന് ആദ്യഘട്ടം എന്ന് പറയുന്നത് എവിടെയാണോ പാലം നിർമ്മിക്കുന്നത് ആ സ്ഥലത്തെക്കുറിച്ച് പഠിക്കുക എന്നുള്ളതാണ് അതായത് പാലം നിർമ്മിക്കുന്ന നദിയുടെയും കടലിന്റെയോ ആഴവും അവിടെയുള്ള മണ്ണിന്റെയും മണ്ണിന്റെയും ഗണനെയും പാലത്തിന്റെ തൂണുകൾ എത്ര ബലത്തിൽ നിർമ്മിക്കണമെന്നുള്ളതൊക്കെയും എൻജിനീയർമാർ നിർണയിക്കുന്നതും ഈ ഘട്ടത്തിലാണ് ആഴം അളക്കാനും മറ്റും സ്കോർ ഉപയോഗിക്കുകയാണ് ചെയ്യുക ഇതിനുശേഷമാണ് പാലത്തിന്റെ പണികൾ ആരംഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.