ഈ നാളുകാർ വീട്ടിലുണ്ടോ? എങ്കിൽ ആ ഞെട്ടിക്കുന്ന സത്യം നിങ്ങൾ അറിയണം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് നമുക്ക് ഉള്ളത് അശ്വതി ഭരണിയെ കാർത്തിക രോഹിണി എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നാളുകൾ ഈ 27 നാളുകളെയും ഒൻപത് ഒമ്പത് നാളുകളായിട്ടും മൂന്ന് ഗണങ്ങൾ ആയിട്ട് തരംതിരിച്ചിരിക്കുന്നു ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ അടിസ്ഥാനപ്പെടുത്തി ത്രിമൂർത്തികളെ അടിസ്ഥാനപ്പെടുത്തി മൂന്ന് ഗണങ്ങൾ ആയിട്ട് ഉത്തരം തിരിച്ചറിയുകയാണ്.

   
"

9 നക്ഷത്രങ്ങൾ ശിവ ഗണത്തിൽ വരുമ്പോൾ 9 നക്ഷത്രങ്ങൾ വിഷ്ണു ഗണത്തിലും മറ്റ് 9 നക്ഷത്രങ്ങൾ ബ്രഹ്മഗണത്തിലും ആണെന്ന് വരുന്നതും അപ്പോൾ ഇന്നത്തെ അദ്ദേഹത്തിൽ പറയാൻ പോകുന്നതും ഒരുപാട് പ്രത്യേകതകൾ ഉള്ള ബ്രഹ്മഗണത്തിൽ ജനിച്ച 9 നാളുകാരെ പറ്റിയിട്ടാണ് ഒൻപത് നക്ഷത്രങ്ങളെ പറ്റിയിട്ടാണ് ആ നാളുകൾ എന്ന് പറയുന്നത് അശ്വതിയും ചോതിയും ചിത്തിര പൂരാടം മകയിരം ചതയം.

ഈ 9 നക്ഷത്രക്കാരാണ് ബ്രഹ്മഗണത്തിൽ പെട്ട നക്ഷത്രങ്ങൾ എന്ന് പറയുന്നത് ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒരുപാട് ഞെട്ടിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ സംഭവിക്കുന്നതാണ് ഒരുപാട് സവിശേഷതകൾ മറ്റു നക്ഷത്രക്കാരെ അപേക്ഷിച്ച് ഇവർക്ക് എന്ന് അവകാശപ്പെടാനുള്ള ചില കാര്യങ്ങൾ.

ഇവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നതാണ് അപ്പോൾ ഞാൻ കുറേ കാര്യങ്ങൾ ഈ നക്ഷത്രക്കാരുടെ ഈ ബ്രഹ്മഗണത്തിൽ ജനിച്ച നക്ഷത്രക്കാരുടേത് പഠിച്ച മനസ്സിലാക്കി റിസർച്ച് ചെയ്തിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.