വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ ഇതാണ്‌ സൂചന ,ഉടനെ ഇങ്ങനെ ചെയ്യു ,

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത് ഒരുപാട് പേരും മെസ്സേജ് അയച്ചു ചോദിക്കാറുള്ള ഒരു ചോദ്യമാണ് തിരുമേനി വീട്ടിൽ പാമ്പ് വന്നു വീട്ടിൽ പാമ്പിനെ കണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ എന്തെങ്കിലും പരിഹാരം ചെയ്യണോ എന്താണ് ഇതിന്റെ ലക്ഷണം ഒന്നു പറയുമോ കാരണം ഞങ്ങൾക്ക് വലിയ ഭയമാണ് ഞങ്ങൾക്ക് പേടിയാകുന്നു എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ എന്നുള്ളത് എന്തെങ്കിലും ഒരു ദോഷം ഉണ്ടോ എന്നുള്ളത് പറയണം.

   
"

പരിഹാരം എന്തുതന്നെയായാലും ചെയ്യാം എങ്ങനെ വളരെ ഭയപ്പെട്ടു പേടിച്ചുകൊണ്ട് പലരും എന്റെ അടുത്ത് വിളിക്കാറുണ്ട് ചോദിക്കാറുണ്ട് പറയാറുണ്ട് അതിനൊക്കെ ഒരു ഉത്തരം എന്നോണം ആണ് ഇന്നത്തെ ഈ ഒരു അധ്യായം ഇവിടെ ചെയ്യുന്നത് നമ്മളുടെ വീട്ടിലോ പരിസരത്തോപ്പ് പാമ്പിനെ കണ്ടുകഴിഞ്ഞാൽ പാമ്പിന്റെ ഒരു സാന്നിധ്യം നമുക്ക് പലപ്പോഴും അനുഭവപ്പെട്ടാൽ എന്താണെന്ന് അതിന്റെ ബലം നിമിത്തശാസ്ത്രവും ജ്യോതിശാസ്ത്രവും ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് .

നമ്മൾ എന്തെങ്കിലും പരിഹാരം ചെയ്യണം പരിഹാരം എന്താണ് ചെയ്യേണ്ടത് അല്ലെങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഈ കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഇത് നിസ്സാരമായിട്ട് കാണേണ്ട ഒരു കാര്യമല്ല വളരെ സത്യമുള്ള വളരെ അറിഞ്ഞിരിക്കേണ്ട ഏതൊരു ഹൈന്ദവനം അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പാമ്പ് എന്ന് പറയുന്നത്.

ഭൂമിയുടെയും രക്ഷകരാണ് ഭൂമിയുടെ അവകാശികളാണ് ഈ ഭൂമിയുടെയും കാവൽക്കാരാണ് ഈ ഭൂമിയിലെ കണ്ട ദൈവങ്ങളാണ് ഈ ഒരു കാര്യം നമ്മൾ ഹൈന്ദവർ എല്ലാവരും അറിഞ്ഞിരിക്കണം അല്ലെങ്കിൽ അത് മനസ്സിൽ വച്ചുകൊണ്ട് വേണം നമ്മൾ പാമ്പിനെ കാണുമ്പോൾ പ്രതികരിക്കാനും മനസ്സിലാക്കാനും എന്ന് പറയുന്നതാണ് ഒന്നാമത്തെ കാര്യം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.