നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏവരുടെയും വീടുകളിൽ പല രീതിയിലുള്ള മൃഗങ്ങളും പക്ഷികളും വരുന്നതാകുന്നു എന്നാൽ ചില പക്ഷികളും മൃഗങ്ങളും പോസിറ്റീവ് എനർജി പ്രദാനം ചെയ്യുമ്പോൾ നെഗറ്റീവ് ഊർജ്ജമാണ് പ്രധാനം ചെയ്യുക അതിനാൽ അവരുടെയും വീടുകളിൽ വരുന്ന ഒരു ജീവി തന്നെയാകുന്നു കാക്ക നിത്യവും വീടുകളിൽ വരുന്നുണ്ട് എങ്കിൽ അത് ചില സൂചനകളും ആയിട്ടാണ് എന്ന് മറക്കാതിരിക്കുക.
ഭഗവാന്റെ അനുഗ്രഹത്താൽ ചില ശുഭകരമായ കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നതിനു മുൻപ് ഇത്തരത്തിൽ കാക്കാം വീടുകളിൽ വരുന്നതാകുന്നു അതിനാൽ ഭഗവാന്റെ അനുഗ്രഹം കൊണ്ട് എങ്കിലും കാക്ക വീടുകളിൽ ഈ വീടുകളിൽ സൂചന നൽകുന്നതാകുന്നു നിത്യവും അപ്പുറത്തിരുന്ന് കാക്ക കരയുകയാണ് എങ്കിൽ അത് ദോഷകരമായ സൂചനയാണ് എന്ന് മനസ്സിലാക്കുക ഗുരുവായൂരപ്പന്റെ ഭക്തരാണ് എങ്കിൽ പ്രത്യേകിച്ചും ഈ കാര്യം ഭഗവാൻ നൽകുന്ന സൂചനയായി തന്നെ എടുക്കാവുന്നതാകുന്നു .
പിതൃ ദോഷം വീടുകളിലുണ്ട് എന്ന വ്യക്തമായ സൂചനയാണ് ആ വ്യക്തികൾക്ക് ലഭിക്കുക എന്ന മറക്കാതിരിക്കുക ആഹാരം നിത്യവും നൽകുന്നവരാണ് എങ്കിൽ ചില ദോഷകരമായ സൂചനകളും കാക്ക നൽകുന്നതും അതിൽ പ്രധാനപ്പെട്ട കാക്ക ആഹാരം സ്വീകരിക്കാതെ മാറിയിരുന്ന കരയുന്നതാകുന്നു ഇത് ദോഷത്തെ സൂചിപ്പിക്കുന്ന ഒരു കാര്യമാണ് എന്ന കാര്യം വ്യക്തമാക്കേണ്ടതാകുന്നു
അതിനാൽ തന്നെ ഇത് ജീവിതത്തിൽ ദോഷകരമായി ബാധിക്കും എന്നതാണ് സൂചന അതിനാൽ പിതൃവ ദോഷം ജീവിതത്തിൽ നിന്നും അകറ്റുവാൻ ശ്രദ്ധിക്കേണ്ടതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.