നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ഷിപ്ര പ്രസാദിയും ആണ് സാക്ഷാൽ പരമശിവൻ എന്നാൽ ഭഗവാൻ ഈ ലോകത്തിലെയും സകല ചരാചരങ്ങളുടെയും പിതാവ് തന്നെയാകുന്നു ഇതിനാൽ തന്നെ ഭഗവാനെയും ഏവരുടെയും നല്ല അച്ഛൻ എന്ന് വിളിക്കുന്നതും ആകുന്നു അതേപോലെതന്നെയും ലോകമാതാവും ജനനിയുമാണ് ദേവി ഉമാ മഹേശ്വര പ്രീതി അതിനാൽ ഓരോരുത്തർക്കും ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരും അതിനാൽ തന്നെ ഇത്തരത്തിൽ ഉമാമഹേശ്വര പ്രീതി ഉണ്ടായിക്കഴിഞ്ഞാൽ മാത്രമേ ജീവിതം ഏറ്റവും കൂടുതൽ ശുഭകരമായി മാറുകയുള്ളൂ .
തങ്ങളുടെ മാതാപിതാക്കൾക്ക് എപ്പോഴും തങ്ങളുടെ മക്കള് കുഞ്ഞായിരിക്കും എന്നതുപോലെ തന്നെയാണ് ശിവപാർവതിമാർ ചെറിയ തെറ്റ് നമ്മളെ കൊണ്ട് തന്നെ തിരുത്തി ജീവിതത്തിൽ വലിയ പാഠങ്ങൾ പഠിപ്പിക്കുകയും അത്തരത്തിലുള്ള വാത്സല്യനിധികളാണ് ഇരുവരും മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ അവരെ പോലെ തന്നെയാകുന്നു അതേപോലെതന്നെ ഉമ്മാമ മഹേശ്വരന്മാർക്കും നാം ഏവരും ഒരേ പോലെ തന്നെയാണ് എന്നാൽ ജന്മദിനമായി ചിലർ ഇവരെ അഥവാ ഈ ദേവതകളെയും ഉപാസിക്കുന്നവർ ആകുന്നതും ആ വ്യക്തികൾക്ക് ഉമാമഹേശ്വര പ്രീതിയും അല്പം കൂടുതൽ തന്നെയാകുന്നു.
അത്തരം വ്യക്തികൾ ആരെല്ലാം ആണ് എന്ന് ഇവിടെ വിശദമായിത്തന്നെ നമുക്ക് മനസ്സിലാക്കാം ഈ പരാമർശിക്കുന്നത് പൊതു ഫലം മാത്രമാണ് ആ കാര്യം നാം തിരിച്ചറിയേണ്ടതാകുന്നു തിങ്കളാഴ്ച ദിവസം നടത്തുന്ന ശിവപൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ പേരും നിങ്ങളുടെ ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക ആദ്യത്തെ രാശിയായി പരാമർശിക്കുന്നത് മേടം രാശിക്കാരിയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായിട്ടും കാണുക.