നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗുരുവായൂരപ്പനെ ആരാധിക്കുന്നവർ തന്നെയാണ് ഏവരും ഗുരുവായൂരപ്പനെയും ആരാധിക്കാത്തവർ ഇല്ല എന്ന് തന്നെ വേണം പറയുവാൻ ഭഗവാനെയും ആരാധിക്കുന്നതിലൂടെയും ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മാറ്റങ്ങൾ കടന്നുവരുക തന്നെ ചെയ്യും ഇത് ഏവരുടെയും അനുഭവം തന്നെയാണ് ഭക്തവത്സലനാണ് സാക്ഷാൽ ഗുരുവായൂരപ്പൻ ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ഒരു തൊടുകുറിയാണ് ഇത് രണ്ടു ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് .
ആദ്യത്തെ ദൈവം സാക്ഷാൽ ഗുരുവായൂരപ്പന്റെ ചിത്രം രണ്ടാമത്തെ ചിത്രം ഭഗവാൻ കുടികൊള്ളുന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ ചിത്രം രണ്ടും പവിത്രമായ ചിത്രങ്ങളാണ് ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് ചിത്രവുമായി ബന്ധപ്പെട്ട നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ ഭഗവാൻ നിങ്ങൾക്കായി മാറ്റി വച്ചിരിക്കുന്ന ചില കാര്യങ്ങൾ അത് ഏതെല്ലാമാണ് എന്ന് വിശദമായി തന്നെ നമുക്ക് മനസ്സിലാക്കാം.
ഭഗവാനെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഹരികൃഷ്ണൻ എന്ന് രേഖപ്പെടുത്തുവാൻ മറക്കാതെ ഇരിക്കുക ബുധനാഴ്ച ദിവസം നടത്തുന്ന വിശേഷാൽ വിഷ്ണു പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായി പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട് എങ്കിൽ ആ കാര്യവും രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഭഗവാനെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക അവരും തിരഞ്ഞെടുത്തൂ എന്നാണ് കരുതപ്പെടുന്നത് ഇനി ഫലങ്ങളെ കുറിച്ചിട്ടാണ് പരാമർശിക്കാൻ ആയിട്ട് പോകുന്നത് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.