നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട വളരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയാൻ പോകുന്നത് എന്താണ് ഇത്രയധികം സൂക്ഷിക്കാനും ശ്രദ്ധിക്കാനും ഉള്ളത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ ചില നാളുകാരെ പറ്റിയിട്ടാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഏതാണ്ട് മാർച്ച് 2 മുതൽ മാർച്ച് 12 വരെയുള്ള ദിവസങ്ങൾ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെയധികം സൂക്ഷിക്കേണ്ട വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ദിവസങ്ങളാണ് .
ഒരുപാട് രീതിയിലുള്ള അപകടങ്ങൾ പതിഞ്ഞിരിക്കുന്ന ജീവിതത്തിൽ പല അനർത്ഥങ്ങളും സംഭവിക്കുവാൻ സാധ്യതയുള്ള ദിവസങ്ങളാണ് ഈ പറയുന്ന 10 ദിവസങ്ങൾ എന്ന് പറയുന്നത് ഞാനീ പറഞ്ഞ നാളുകളിൽ അല്ലെങ്കിൽ പറയാൻ പോകുന്ന നാളുകളിൽ പെട്ട ആരെങ്കിലും നിങ്ങളുടെ വീട്ടിലോ നിങ്ങളുടെ ബന്ധുമിത്രാദികളിലോ ഉണ്ടോ എങ്കിൽ എന്റെ ഒരു എളിയ അപേക്ഷയാണ് ദയവ് ചെയ്ത് അവരെ ഒന്ന് ഫോൺ വിളിച്ച് പറയുകയും .
അല്ലെങ്കിൽ അവരെ നേരിൽ കാണുമ്പോൾ ഇത് അറിയിക്കുകയോ നിർബന്ധമായിട്ടും ചെയ്യണം അതേപോലെതന്നെ ഈ ഒരു ദുഃഖ ദുരിതം അപകടം ഇവരിൽനിന്ന് ഒഴിഞ്ഞുപോകാൻ ആയിട്ട് ഞാനൊരു പരിഹാരം മാർഗവും കൂടി പറയുന്നുണ്ട്. പറ്റുമെങ്കിൽ പറ്റുമെങ്കിൽ എല്ലാ അത് ചെയ്യുക എന്നുള്ളതാണ് ഇതിന് പരിഹാരം ആയിട്ട് ഞാൻ നിങ്ങൾക്ക് നിർദ്ദേശിക്കുന്നതും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.