സൂര്യോദയത്തിനു മുൻപ് ഈ അഷ്ടാക്ഷര ശിവ മന്ത്രം ജപിച്ചാൽ അസാധ്യമായി ഒന്നുമില്ല

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലെ എല്ലാ സ്വാഗതം വാസ്തവത്തിലെയും ഈ പറയാൻ പോകുന്ന ശിവ മന്ത്രം ശിവ ഭഗവാനെയും പ്രീതിപ്പെടുത്താൻ ഉള്ള ഒരു കുറുക്കുവഴി പോലെയാണ് പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ ഈ മന്ത്രം ഒരു ശീലമാക്കിയാൽ അല്ലെങ്കിൽ ഇത് ശീലം ആക്കിയിട്ടുള്ളവർ പിന്നീട് ഒരിക്കലും ഈ മന്ത്രം കൈവിട്ടു കളയുകയില്ല കൈവിട്ടു കളഞ്ഞിട്ടുമില്ല അതായത് ജീവിതത്തിന്റെ ഒരു ഭാഗമായിട്ട് അങ്ങ് കൊണ്ട് നടക്കും.

   
"

ഈ മന്ത്രത്തിന്റെ രഹസ്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അതിഭയങ്കരമായിട്ടുള്ള ഊർജ്ജമാണ് ഈ മന്ത്രത്തിൽ കംപ്രസ്സ് ചെയ്തു വെച്ചിരിക്കുന്നത് അതുകൊണ്ടാണ് പുലർച്ചെ വെട്ടം വീഴുന്നതിനു മുൻപേ അതായത് തൊട്ടുമുമ്പ് വെട്ടം വീഴുന്നതിന് തൊട്ടുമുൻപ് എങ്കിലും ജപിക്കണം എന്ന് പറയാൻ കാരണം ഈ മന്ത്രത്തിൽ അതി ഭയങ്കരമായിട്ടുള്ള ഊർജം നിറഞ്ഞുനിൽക്കുന്നതാണ് .

എന്ന് പറയാനായിട്ടുള്ള കാരണമെന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ തന്റെ ചൈതന്യത്താൽ പഞ്ചഭൂതങ്ങളെയും വെറുപ്പിക്കുന്നവനാണ് ഓംകാര മൂർത്തിയായ ശിവൻ നമ്മുടെ ഈ ശരീരം പഞ്ചഭൂതാത്മാവാണ് എന്നുവച്ച് കഴിഞ്ഞാൽ പഞ്ചഭൂതങ്ങൾ എന്ന് പറയപ്പെടുന്ന അഞ്ചു വസ്തുക്കളാൽ നിർമ്മിതമാണ് ഈ ശരീരം എന്ന് സാരം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.