വ്യാഴമാറ്റം,ലോട്ടറി ഭാഗ്യ നമ്പർ ഇതാ,10 നാളുകാർക്ക് സൗഭാഗ്യം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീണ്ട 12 വർഷങ്ങൾക്കുശേഷം അതായത് ഒരു വ്യാഴവട്ട കാലത്തിനു ശേഷം നവഗ്രഹങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായിട്ടുള്ള വ്യാഴം ശുക്രൻ്റെ രാശിയായ ഇടവമിക്കാൻ പോകുകയാണ് ഈയൊരു വ്യാഴസംക്രമം നടക്കുന്നത് 2024 മെയ് മാസം ഒന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണി നാലു മിനിറ്റിനാണ് അങ്ങനെയാണ് സംക്രമണ സമയം കിട്ടിയിരിക്കുന്നത് .

   
"

ഇന്നത്തെ ഈ ഒരു വീഡിയോയിൽ വ്യാഴമാറ്റം കൊണ്ട് ലോട്ടറി ഭാഗ്യം വന്നു ചേരുന്ന പത്തും നക്ഷത്രക്കാരെ കുറിച്ചിട്ടാണ് നമ്മൾ നോക്കുന്നത് അല്ലാതെ വ്യാഴം മാറ്റം കൊണ്ട് ഈ പറഞ്ഞ പത്ത് നക്ഷത്രക്കാരുടെയും ഗുണദോഷങ്ങളിലേക്ക് പോകുന്നില്ല കാരണം ഈ വ്യാഴം മാറ്റം കൊണ്ടും ഈ 27 നക്ഷത്രക്കാർക്ക് വരുന്ന ഗുണദോഷങ്ങളെ പറ്റിയിട്ടും അഞ്ച് ദിവസം മുമ്പ് വളരെ ബൃഹത്തായിട്ടുള്ള ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് ഈ ഒരു വീഡിയോയിൽ നക്ഷത്രത്തെ കുറിച്ച് യാതൊന്നും പറയുന്നില്ല .

പകരം ലോട്ടറി ഭാഗ്യം മാത്രമാണ് സംസാരിക്കാൻ പോകുന്നത് വാസ്തവത്തിൽ ഈ വരുന്ന വ്യാഴമാറ്റം കൊണ്ട് പൂർണ്ണ ഗുണം കിട്ടുന്നതും അഞ്ചു രാശിയിൽ വരുന്ന 15 നക്ഷത്രക്കാർക്കാണെങ്കിലും ഭാഗ്യാദേവതയായ മഹാലക്ഷ്മിയും ലോട്ടറി ഭാഗ്യത്തിന് രൂപത്തിൽ ഈ അഞ്ചു രാശിയിലെ ആറ് നക്ഷത്രക്കാരെ മാത്രമാണ് മറ്റു നക്ഷത്രക്കാർ കേന്ദ്ര ആധിപത്യ ഭാവമുള്ള രാശികളിൽ പെട്ടവരാണ് അപ്പോൾ ആദ്യം പറഞ്ഞതുപോലെ ഈ വ്യാഴം മാറ്റം കൊണ്ട് പരിപൂർണ അനുഗ്രഹം ലഭിക്കുന്ന രാശിക്കാർ എന്നും പറയുന്നത് മേടം കർക്കിടകം തന്നെ രാശി പൂർണ്ണ ഗുണം ഈ വ്യാഴം മാറ്റം കൊണ്ട് ലഭിക്കുന്നത് ഇതിനെക്കുറിച്ച് അറിയുവാൻ ഈ വീഡിയോ മുഴുവനായിട്ടും കാണുക.