വടക്ക് വശത്ത് ജനൽ ഉള്ളവർ ഇങ്ങനെ ചെയ്യു കടം തീരും സമ്പത്ത് കുതിച്ച് ഉയരും.

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം വാസ്തുപ്രകാരം ഓരോദിശക്കും പ്രത്യേകമായ പ്രാധാന്യമുണ്ട് ഓരോ ദിശയ്ക്കും പ്രത്യേകമായിട്ടുള്ള ഫലങ്ങൾ പരാമർശിക്കുന്നതും ആണ് ഇത് പ്രകാരമാണ് വസ്തുപ്രകാരം ഓരോ കാര്യങ്ങൾ നാം ചെയ്യുന്നത് മുറിയും വാതിലിൽ ജനൽ എന്നിവയ്ക്ക് സ്ഥാനം കണ്ടെത്തുന്നതും അത്തരത്തിൽ വാസ്തുപ്രകാരം വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നത് ഒരു ദിശയാണ്.

   
"

വടക്കുദിച്ച വടക്ക് എന്നാൽ നോർത്ത് ദിശ ഇവിടെയും ചില കാര്യങ്ങൾ വരുന്നത് മഹാഭാഗ്യം തന്നെയാകുന്നു അത്തരത്തിൽ ജനൽ ഇവിടെ വരുകയാണ് എങ്കിൽ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാകുന്നു അറിഞ്ഞിരിക്കണം അതല്ല എങ്കിൽ അത് നിങ്ങൾക്ക് ശുഭകരമല്ല ഇവ എന്തെല്ലാമാണ് എന്നാണ് ഈ വീഡിയോയിലൂടെ വിശദമായി തന്നെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് വെള്ളിയാഴ്ച ദിവസം നടത്തുന്ന ലക്ഷ്മി വരാഹി പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നിങ്ങളുടെ ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോസ് മുഴുവനായും കാണുക.