നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇനി വരാൻ പോകുന്ന പുതുവർഷത്തിന്റെയും പ്രത്യേകത അനുസരിച്ച് ആണ് ഇന്നത്തെ തൊട്ടുകുറിയും ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത് ആ ഒരു പ്രത്യേകത അനുസരിച്ച് ആണ് ഇവിടെ ദൈവങ്ങളുടെയും ഈ മൂന്ന് ബാലരൂപങ്ങളും പ്രത്യേകം തെരഞ്ഞെടുത്തിട്ടും അത് ശാസ്ത്രീയമായിട്ടും അവതരിപ്പിക്കാൻ പോകുന്നത് ഇക്കാരണത്തിൽ തന്നെ നിങ്ങളുടെ മനസ്സിന്റെ അഭിരുചി അനുസരിച്ച് ഈശ്വരന്മാരുടെ ഈ മൂന്ന് ബാലരൂപത്തിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് നിങ്ങൾ തെരഞ്ഞെടുത്ത ശേഷം.
അതിനോടൊപ്പം നിങ്ങൾക്ക് നടന്നു കിട്ടേണ്ട ആവശ്യം എന്താണോ ആവശ്യം നിങ്ങൾ മൂന്ന് പ്രാവശ്യം ആവർത്തിച്ച് മനസ്സിൽ പറയേണ്ടതാണ് അങ്ങനെ നിങ്ങൾ നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതായിട്ടുള്ള അതായത് ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ടുള്ള ഏതു കാര്യമാണെന്ന് നടന്നു കിട്ടേണ്ടത് ആ ഒരു കാര്യം നിങ്ങൾ ആവർത്തിച്ച് ഭഗവാനോട് പ്രാർത്ഥിക്കുക.
അപ്രകാരം നിങ്ങൾ മനസ്സറിപ്പിച്ചയും അതായത് ഭഗവാനും മനസ്സ് അർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ എനിക്ക് ഇവിടെ എന്റെ മനസ്സിൽ തെളിയും നിങ്ങൾ ആ പ്രാർത്ഥിക്കുന്ന കാര്യത്തിന്റെ ഏകദേശം രൂപം മുഴുവനും അറിയാൻ പറ്റിയില്ലെങ്കിലും ഏകദേശം രൂപം എന്റെ മനസ്സിൽ തെളിയുന്നതാണ് അതായത് ആ കാര്യം നിങ്ങൾക്ക് നടന്നു കിട്ടുമോ ഇല്ലയോ എന്ന് എനിക്ക് പറയാൻ സാധിക്കുന്നതാണ് .
അങ്ങനെ നടന്നു കിട്ടുകയാണെങ്കിൽ അത് എത്ര ശതമാനം വരെ നടന്നു കിട്ടും എന്ന് വരെ പറയുവാൻ സാധിക്കുന്നതാണ് എന്നുവച്ച് കഴിഞ്ഞാൽ അത് എന്റെ മനസ്സിൽ ഭഗവാൻ കാണിച്ചുതരുന്നത് ഞാൻ അങ്ങോട്ട് പറയും അത്രതന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.