ഗുരുവായൂരപ്പൻ വസിക്കുന്ന വീടുകളിൽ കാണുന്ന 4 ലക്ഷണം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആദ്യം തന്നെ ഈ ഒരു അദ്ധ്യായം ഇവിടെ ചെയ്യുവാൻ ആയിട്ട് സർവ്വശക്തൻ ഗുരുവായൂരപ്പനോട് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ ഈ വീഡിയോ കാണുന്ന ഓരോ ശ്രീകൃഷ്ണ ഭക്തരും നമുക്ക് ഒരു കൃഷ്ണ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തിക്കൊണ്ട് നമുക്ക് ആരംഭിക്കാം ഭഗവാൻ ജഗദീശ്വരൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ മഹാവിഷ്ണു ഭഗവാന്റെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു.

   
"

ഇന്നത്തെ അദ്ദേഹത്തിന് പറയാൻ ഉദ്ദേശിക്കുന്നത് നമുക്ക് എല്ലാവർക്കും സ്നേഹം തോന്നുന്ന നമുക്ക് എല്ലാവർക്കും നമ്മുടെ വീട്ടിലെ അംഗത്തെപ്പോലെ നമ്മുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ദേവനാണെന്ന് ഗുരുവായൂരപ്പൻ എന്നു പറയുന്നത് മറ്റെല്ലാ ദേവീ ദേവന്മാരും ഒരു ദേവസങ്കല്പത്തിൽ നിൽക്കുമ്പോൾ ഗുരുവായൂരപ്പൻ നമ്മുടെ സഹോദരനായും നമ്മുടെയും വീട്ടിലെയും പൊന്നു ഉണ്ണിയേയും നമ്മുടെ കള്ള കാമുകൻ ആയിട്ടും.

നമ്മളുടെ ഏറ്റവും ഇഷ്ടപ്പെടുന്ന ദൈവമായിട്ടും നമ്മുടെ ഭവനങ്ങളിൽ തന്നെയും കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം കരുണാമയനാണ് ഭഗവാൻ നമ്മൾ എത്ര പരീക്ഷിച്ചാലും ഒരിക്കലും കൈവിടാത്ത നമ്മളെ കണ്ണിലെ കൃഷ്ണമണി പോലെയും കാക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ ഭഗവാൻ എന്ന് പറയുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.