നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ജഗതി ജനനിയാണ് ദേവി ദേവിയുടെ അനുഗ്രഹത്താൽ മാത്രമാണ് ഈ ലോകം ഇത്തരം സുന്ദരമായി ഇരിക്കുന്നത് ജീവിതത്തിൽ സകല സൗഖ്യവും ദേവിയുടെ അനുഗ്രഹത്താൽ ആകുന്നു കൂടാതെ ആരോഗ്യം ന വസ്ത്രം വീട് എന്നിങ്ങനെ നാം ആഗ്രഹിക്കുന്ന പലതും ദേവിയുടെ അനുഗ്രഹത്താൽ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുക തന്നെ ചെയ്യും.
നമ്മെ നാമാക്കി നേർവഴി കാട്ടുന്നത് ദേവിയാകുന്നു അതിനാൽ നമ്മെ ജീവിതത്തിൽ നയിക്കുന്ന ഊർജ്ജം ദേവിയുടേത് തന്നെയാകുന്നു മീനമാസത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന് മീനഭരണിയാകുന്ന ഈ പ്രാവശ്യം രണ്ട് തവണ ഭരണി വരുന്ന എന്തും പ്രത്യേകത തന്നെയാണ് ഒന്നാം തീയതിയും നീ പിന്നീട് വീണ്ടും ഏപ്രിൽ ആദ്യം ഭരണി വരുന്നു ഇത് അപൂർവങ്ങളിൽ അപൂർവ്വമായിട്ട് തന്നെ പറയുന്ന ഒന്നുതന്നെയാണ്.
ഈ മാസം മുഴുവൻ ദേവിയുടെ അനുഗ്രഹം നാം അനുഭവിച്ച അറിയുന്നതും ആകുന്നു പ്രകൃതിയിലും നമുക്ക് ചുറ്റും ദേവിയുടെയും അനുഗ്രഹങ്ങൾ നമ്മളിൽ വന്ന് ചേരുന്നതിന്റെ സൂചനകൾ പ്രകടമാക്കും എന്നതാണ് വാസ്തവം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.