ജീവിതത്തിൽ സുഖവും സന്തോഷത്തോടെ ദീർഘായുസ്സ് നേടുന്നവരുടെ കൈരേഖകൾ

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം കൈതളത്തിലെ നിറം കൂടാതെ രേഖകൾ കൈയുടെ രൂപം എന്നിവ അടിസ്ഥാനമാക്കിയും ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കുകയും അവരുടെ ഭാവിയെക്കുറിച്ച് പറയുകയും ചെയ്യുന്ന ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത് ഈ ശാസ്ത്രം ഭാരതത്തിൽ നിന്നും ഉത്ഭവിച്ചേ പിന്നീട് ടിബറ്റ് ചൈന ഈജിപ്ത് പേർഷ്യൻ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു എന്നാണ് വിശ്വാസം.

   
"

കൂടാതെ വാത്മീകിയും 567 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം തന്നെയും ഇതേക്കുറിച്ച് എഴുതിയതായിട്ടും കരുതപ്പെടുന്നു അസ്ത രേഖ ശാസ്ത്രത്തിൽ നാം ചെയ്യുന്ന കർമ്മഫലത്തെയും കൂടി സൂചിപ്പിക്കുന്നതാണ് അതിനാൽ ഭാവിയെയും കൃത്യമായി പ്രവചിക്കുവാൻ സാധിക്കുന്നതെല്ലാം ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഒരു സൂചന മാത്രമേ ഹസ്ത രേഖകൾ നൽകുകയുള്ളൂ കൂടുതൽ അസ്ഥരേഖയിലും വ്യത്യാസങ്ങൾ വന്ന ചേരുവാനും.

സാധ്യതയുണ്ട് കൈ രേഖയിലൂടെ ഒരു വ്യക്തിയുടെ ആയുസ്സ് എപ്രകാരം എന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം കൈപ്പത്തിയുടെ തൊട്ടു താഴെയായിട്ട് കൈ മലർത്തി പിടിക്കുമ്പോൾ നാം കാണുന്ന രേഖയാണ് ബ്രസീലിലെ രേഖ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.