ദിവസവും മുടങ്ങാതെ പൂജ ചെയ്യാൻ നാഗം എത്തുന്ന ക്ഷേത്രം.

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അനേകം പുണ്യപുരാതനമായ ക്ഷേത്രങ്ങളും ഭാരതത്തിൽ ഉണ്ട് ഇവിടെ ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ നമുക്ക് കാണുവാൻ സാധിക്കുന്നതും ആണ് ചില ക്ഷേത്രങ്ങൾ മറ്റാർക്കും വിശദീകരിക്കുവാൻ സാധിക്കാത്ത രീതിയിലുള്ള അത്ഭുതങ്ങൾ ഇന്നും സംഭവിക്കുന്നതാണ് ചില ക്ഷേത്രങ്ങളിൽ മൃഗങ്ങൾ പൂജാ ചെയ്യുന്നതും ആണ് എന്നാൽ ചില ക്ഷേത്രങ്ങളിൽ കരടിയും കുരങ്ങയും വരെ പൂജ ചെയ്യുന്ന എന്ന പ്രത്യേകതയും ഉള്ളതാണ്.

   
"

സാധാരണയായി നാം നാഗങ്ങളെ പൂജിക്കുകയും കേരളത്തിൽ അതിനാൽ അനേകം കാവുകൾ കാണുവാൻ നമുക്ക് സാധിക്കുന്നതും ആണ് എന്നാൽ നാകം കൃത്യമായിട്ട് സമയത്ത് പൂജ ചെയ്യുന്ന ഒരു അത്ഭുത ക്ഷേത്രം ഉണ്ട് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നാൽ ഇവിടെ എത്തുന്ന ഭക്തരെയും അത്ഭുതപ്പെടുത്തുന്നത് ഈ നാഗം തന്നെയാകുന്നു കറുത്ത കളറിലുള്ള മൂർഖനാണ് ഇവിടെ ശിവക്ഷേത്രത്തിൽ പൂജ ചെയ്യുന്നത് ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന്.

പിന്നിൽ ഒരു ഐതിഹ്യം തന്നെയുണ്ട് ആ ഐതിഹ്യത്തിലാണ് ഇന്നും ആ പാമ്പും ഈ ക്ഷേത്രത്തിൽ മഹാദേവന് വേണ്ടി പൂജ ചെയ്യുന്നത് അതിനാൽ തന്നെ ഈ ക്ഷേത്രത്തിൽ നിരവധി ഭക്തരാണ് എത്തിച്ചേരുന്നത് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ചും എന്തുകൊണ്ട് പാമ്പ് ഇത്തരത്തിൽ പൂച്ച ചെയ്യുന്നു എന്നതിനെക്കുറിച്ചും ഇനി നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.