രാത്രി അടച്ച നട വീണ്ടും തുറന്നു ചരിത്രത്തിൽ ആദ്യം.

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മലയാളികൾക്ക് പ്രത്യേകിച്ചും പ്രിയപ്പെട്ട ക്ഷേത്രം തന്നെയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്ന് പറയുന്നത് കർണാടക സംസ്ഥാനത്തിലെ കൊല്ലൂരിൽ സൗപർണിക നദിയുടെ തീരത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പുരാതന കേരളത്തിന്റെയും രക്ഷ സമർപ്പിക്കപ്പെട്ടിരിക്കുന്ന നാല് അംബികമാരിൽ ഒരു ക്ഷേത്രം തന്നെയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നു പറയുന്നത് .

   
"

ആദിപരാശക്തിയാണ് ശ്രീ മൂകാംബിക ദേവി എന്നാണ് സങ്കല്പം കാരണത്താൽ മഹാകാളിയും മഹാലക്ഷ്മിയും മഹാസരതിയും എന്നീ രൂപങ്ങൾ ദേവിയും ആരാധിച്ചു വരുന്നതാണ് ഈ മൂന്ന് ഭാഗങ്ങളിൽ ഒന്നായി ദേവിയെ ആരാധിക്കുന്നു ഭഗവതി സാന്നിധ്യത്തിൽ 18 ഭഗവതി ക്ഷേത്രങ്ങളിലും ശിവസാനത്തെ 108 ശിവാലയങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും.

ഈ ക്ഷേത്രത്തിനുണ്ട് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് അനേകം അത്ഭുതങ്ങൾ ഭക്തർക്കും ഉണ്ടാകുന്നതുമാണ് അത്തരത്തിൽ അനേകം അത്ഭുതങ്ങളിൽ ഒരു അത്ഭുതത്തെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.