നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹൈന്ദവ വീടുകളിൽ നിത്യവും വിളക്ക് നിലവിളക്ക് കൊളുത്തുന്നതാണ് ചിലർക്കെങ്കിലും ഈ കാര്യം എന്തുകൊണ്ട് എന്ന് അറിയാതെ നിത്യവും ചെയ്യുന്നതാണ് മിക്കവരും വീടിന്റെ ഐശ്വര്യത്തിന് ആയിട്ടാണ് വിളക്ക് കൊളുത്തുന്നത് എന്നാണ് വിശ്വാസം എന്നാൽ നിസ്സാരമല്ല നിലവിളക്കിന്റെ കാര്യം നിലവിളക്കിലൂടെ നാം സ്വയം ഭഗവാനിൽ നമ്മെ സമർപ്പിക്കുന്നു എന്നാണ് വിശ്വാസം.
തിന്മയുടെ അന്ധകാരം അകറ്റിയേയും നന്മയുടെ വെളിച്ചം നിലനിർത്തണം എന്ന പ്രാർത്ഥനയോടെയാണ് നിലവിളക്ക് കൊളുത്തുന്നതിലൂടെയും നാം അറിയാതെ ചെയ്തുപോകുന്നത് അതിനാൽ ഇതൊരു ചടങ്ങ് എന്ന രീതിയിൽ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല വിളക്ക് കൊളുത്തുന്നതിന്റെ പ്രാധാന്യവും.
മഹത്വവും ഉൾക്കൊണ്ട് ആകുന്നു അതേപോലെതന്നെ നിലവിളക്ക് കൊളുത്തി നാം പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ് ഈ കാര്യങ്ങൾ ഒരിക്കലും പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല ഇവ എന്തെല്ലാമാണ് എന്ന് ഇനി നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.