നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ ഈ ഒരു വിഷയത്തിലെ താലിയെ കുറിച്ച് വേദാന്തങ്ങളും അല്ലെങ്കിൽ ഐതിഹ്യങ്ങളും ഒന്നും പറയാനായിട്ട് ഞാൻ ഉദ്ദേശിക്കുന്നില്ല എന്നാൽ പുസ്തകത്തിലെ പശു പുല്ലു തിന്നില്ല എന്ന് വെച്ചാൽ റിയൽ ലൈഫിൽ ആലോചിച്ച് തൽസമയം തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നാൽ ഒരു കാര്യത്തിൽ തർക്കമില്ല ഹൈന്ദവ സംസ്കാരം ലോകത്തിന് നൽകിയിട്ടുള്ള.
ഏറ്റവും വലിയ സംഭാവനയാണ് കുടുംബജീവിതം എങ്ങനെയായിരിക്കും എന്നുള്ള അതായത് അവരുടെ കാഴ്ചപ്പാട് അതിൽ വരുന്നതാണ് ഈ താലി ചാർത്തൽ പ്രക്രിയ എന്നുവച്ച് രാഷ്ട്രത്തിന്റെ ഭദ്രത സമൂഹങ്ങളുടെ ഭദ്രതയിലാണ് സമൂഹത്തിന്റെ ഭദ്രതയാകട്ടെ കുടുംബങ്ങളുടെ ഭദ്രതയിലും കുടുംബ ഭദ്രതയുടെ ആണിക്കലാണ് ഭാര്യ അങ്ങനെ നോക്കുമ്പോൾ രാഷ്ട്രത്തിന്റെ ഭദ്രതയും കുടുംബിനിയുടെ ധർമ്മനിഷ്ഠയാണ് പ്രധാനം എന്ന് കാണാവുന്നതാണ് അതുകൊണ്ടാണ് ഹൈന്ദവ ആചാര്യന്മാർ കുടുംബം എന്നത് ഒരു ചരിത്രരഥം ആണെന്ന് പറഞ്ഞു വെച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.