നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിത്യേന കാക്കയ്ക്ക് ഭക്ഷണം നൽകുന്നതിലൂടെ നമുക്ക് ലഭിക്കുന്ന നന്മകൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുവാൻ വേണ്ടി പോകുന്നത് നിത്യേന മാത്രമല്ല ശനിയാഴ്ച ദിവസം കാക്ക ഭക്ഷണം നൽകുമ്പോൾ ഇരട്ടി ബലസിദ്ധിയാണ് ലഭിക്കുന്നത് അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം കാക്കയ്ക്ക് ഭക്ഷണം നൽകുക എന്നത് സാധാരണ കാര്യമാണ് .
എന്നാലും അതിനെ നമുക്ക് ലഭിക്കുന്ന നന്മകൾ ഏറെ വലുതാണ് പണ്ടുള്ളവർ ഭക്ഷണം കഴിക്കുന്നതിനു മുൻപ് അവരുടെ ഭക്ഷണത്തിന്റെയും ഒരു പങ്ക് കാക്കയ്ക്ക് കൊടുക്കുകയും കാക്ക അത് കഴിച്ചതിനുശേഷം ആണ് അവർ ഭക്ഷണം കഴിച്ചിരുന്നത് എന്നാൽ കാലം മാറിയപ്പോൾ ആ രീതികളും പാടെ മാറിക്കഴിഞ്ഞു ഈ കാലഘട്ടത്തിൽ വിശേഷ ദിവസങ്ങൾ വരുമ്പോഴും അതല്ലെങ്കിൽ പിതൃക്കൾക്കും വഴിപാട് ചെയ്യുമ്പോഴും.
കാക്കയ്ക്ക് ഭക്ഷണം കൊടുക്കാറ് ഇനി കാക്കയ്ക്ക് ഭക്ഷണം നൽകുന്നതിലൂടെയും എന്തെല്ലാം നന്മകളാണ് നമുക്ക് വന്നുചേരുന്നത് എന്ന് നമുക്ക് നോക്കാം ഒന്നാമതായി നമ്മുടെ പൂർവികരുടെ അല്ലെങ്കിൽ നമ്മുടെ പിതൃക്കളുടെ ശാപം അഥവാ ദോഷം ഇല്ലാതാക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.