നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 20084ലെ ആദ്യത്തെ സൂര്യഗ്രഹണം നടക്കാൻ പോവുകയാണ് സൂര്യഗ്രഹണം എന്നു പറയുമ്പോൾ ജ്യോതിഷപരമായി നോക്കിക്കാണുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം സൂക്ഷിക്കേണ്ട ഒരു സമയമായിട്ടാണ് കണക്കാക്കപ്പെടുന്നത് ജ്യോതിഷത്തിൽ ഗ്രഹണത്തിന് വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളത് ഈ വർഷത്തെ സൂര്യഗ്രഹണവും കഴിയുന്നതുവരെയുള്ള സമയം ഞാനീ പറയാൻ പോകുന്ന.
ഏഴ് നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം സൂക്ഷിക്കേണ്ട വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അപകടം പിടിച്ച സമയമാണെന്ന് പറയാതിരിക്കുവാൻ നിവൃത്തിയില്ല ആ ഏഴാം നക്ഷത്രക്കാർ ആരൊക്കെയാണ് അവരെ ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് പരിഹാരം എന്തൊക്കെയാണ് ഇതാണ് ഈ ഒരു അധ്യായത്തിൽ പറയാൻ പോകുന്നത് കാര്യം നിസ്സാരമായി എടുക്കരുത് വളരെ ശ്രദ്ധ കൊടുക്കണം .
നിങ്ങളുടെ വീട്ടിലും നിങ്ങളുടെ അറിവിലോ നിങ്ങളുടെ സുഹൃത്ത് വലയത്തിലോ ബന്ധുമിത്രാദികളിലും ഈ നാളുകാർ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ഇത് കണ്ടു കഴിഞ്ഞാൽ അവരോട് പറയണം അവർക്ക് ഇത് ഫോർവേഡ് ചെയ്തു കൊടുക്കണം അല്ലെങ്കിൽ അവരെ ഒന്ന് ഫോൺ വിളിച്ചാണെങ്കിലും ഈ കാര്യം ഒന്ന് അറിയിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.