ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഭഗവാനോട് ഇപ്രകാരംപ്രാർത്ഥിക്കു 100%ഫലം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ മനസ്സിലാക്കുന്നത് ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയും ഭഗവാനോട് ഇപ്രകാരം പ്രാർത്ഥിച്ചു കഴിഞ്ഞാലും ആഗ്രഹസാഫല്യം ഭഗവാന്റെയും അനുഗ്രഹവും നമുക്ക് ഉണ്ടാകുന്നതാണ് ഭഗവാനോട് നാം ഇപ്രകാരമാണ് പ്രവർത്തിക്കേണ്ടത് എന്നുള്ളത് നമുക്ക് നോക്കാം എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുവാൻ ശ്രമിക്കുക .

   
"

ശ്രീരാമ ഭക്തിയുടെ നിശ്ചലം മാതൃകയാണ് ഹനുമാൻ സ്വാമിയും 7 ചിരഞ്ജീവികളിൽ ഒരാളായ ആഞ്ജനേയൻ ധൈര്യത്തിന്റെയും ശക്തിയുടെയും ധീരത്തിന്റെയും ഉത്തമ ഭക്തിയുടെയും പ്രത്യേകം തന്നെയാണ് ശ്രീരാമദേവനോട് കാണിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ഹനുമാന് ചിരഞ്ജീവിയായി ഇരിക്കാൻ അനുഗ്രഹിച്ച് രാമനാമം ഉയരുന്നതെല്ലാം.

എപ്പോഴും ഹനുമാന്റെയും സാന്നിധ്യം ഉണ്ടാകുന്നതാണ് എന്നാണ് വിശ്വാസം മഹാദേവന്റെ അവതാരമാണ് ഹനുമാൻ സ്വാമി എന്ന ശിവപുരാണം പറയുന്നു ഹനുമാൻ സ്വാമിയെ പ്രതിഷ്ഠ ഉള്ള ക്ഷേത്രദർശനം നടത്തി യഥാവിധിയെ വഴിപാടുകൾ നടത്തിയ പ്രാർത്ഥിച്ചു കഴിഞ്ഞാൽ പല സിദ്ധിയും ഉറപ്പാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/OAxe0yJgOJ0