വ്യാഴം പ്രസാദിക്കുന്നു. ഈ 5 നാളുകാരുടെ തലവര തെളിയുന്നു

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഐശ്വര്യവും ഭാഗ്യവും സന്തോഷവും സമാധാനവും ഇതെല്ലാം പ്രദാനം ചെയ്യുന്ന ഗ്രഹമാണ് വ്യാഴം എന്നു പറയുന്നത് വ്യാഴത്തിന്റെ അനുഗ്രഹത്താൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും വന്നു ചേരുവാൻ പോവുകയാണ് ആ നാളുകാരെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് നിങ്ങളുടെ കുടുംബത്തിലോ ഈ നക്ഷത്രക്കാരും ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിനെയും നിങ്ങളുടെ കുടുംബജീവിതത്തിന് തന്നെയും എല്ലാം ഐശ്വര്യവും സകല പ്രഭയും ഈ നക്ഷത്രക്കാരിലൂടെയും വന്നുചേരാൻ പോവുകയാണ്.

   
"

ഇന്നത്തെ അധ്യായത്തിലൂടെ മനസ്സിലാക്കാം ആരൊക്കെയാണ് ആ നക്ഷത്രക്കാർ ഐശ്വര്യത്തിന്റെ കൊടുമുടി കയറാൻ പോകുന്ന പുച്ഛിച്ചവരെയും പരിഹസിച്ചവരെയും ഒക്കെയും മാറ്റി നിർത്തിക്കൊണ്ട് ജീവിതത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ പോകുന്ന ആ നക്ഷത്രക്കാർ ആരൊക്കെയാണ് എന്നുള്ളത് ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെയും നമുക്ക് മനസ്സിലാക്കാം ഏതാണ്ട് ഈ മാസം 28 ആം തീയതിയോടുകൂടി ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഞാനീ പറയാൻ പോകുന്ന സൗഭാഗ്യങ്ങൾ ഒക്കെ ഒന്നായിട്ട് വന്നു തുടങ്ങുകയാണ് .

ഇതിലേക്ക് കടക്കുന്നതിനു മുൻപ് ഒന്നു പറഞ്ഞു കൊള്ളട്ടെ നാളെ ഞായറാഴ്ച ദിവസം എന്റെ ഭാഗത്തുനിന്ന് പ്രത്യേകം ശിവപൂജ ഉണ്ടായിരിക്കുന്നതാണ് നാളെ സന്ധികയും ഒരുപാട് പ്രേക്ഷകർ പറഞ്ഞിരുന്നു പ്രത്യേകിച്ച് പൂജ ചെയ്യണം എന്നുള്ളത് കൊണ്ട് നാളെ പ്രത്യേകം ശിവപൂജ നടത്തുന്നതാണ് നിങ്ങൾക്ക് ആർക്കെങ്കിലും നാളത്തെ എന്റെ പൂജയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും ജന്മനക്ഷത്രവും കമന്റും ബോക്സിൽ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.