നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീട് എന്നാൽ ഒരു കുടുംബത്തിന്റെയും വാസസ്ഥലം മാത്രമല്ല മറിച്ച് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവും ആകുന്നു എപ്പോഴും സ്വന്തം വീട് എന്നാലും ഒരു വ്യക്തിയുടെ സംരക്ഷണം വലയം തന്നെയാകുന്നു അതിനാൽ വളരെയധികം പ്രാധാന്യം നാം നമ്മുടെ വീടിനെ നൽകേണ്ടതാണ് ജീവിതത്തിൽ ഉയർച്ച താഴ്ചകളിലും നമ്മളെ കൈവിടാതെയും നമുക്ക് സംരക്ഷണം .
നൽകുന്ന സുരക്ഷിതമായ ഒരു സ്ഥലമാണ് വീടുകൾ തങ്ങളുടെ കുടുംബാംഗങ്ങളും എന്നാൽ നാം ചെയ്യുന്ന ചില പ്രവർത്തികളും വീടിന്റെ ഉയർച്ചയ്ക്ക് പകരം വീടിന്റെയും നാശത്തിന് കാരണമായി മാറുന്നതാകുന്നു ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിലൂടെയും ദരിദ്ര ദേവദാം വീടുകളിൽ പ്രവേശിക്കുവാൻ കാരണം ആകുന്നതും ആണ്.
വാവേട്ടാ വാക്കും കൈവിട്ട ആയുധവും ദോഷം മാത്രമേ ചെയ്യൂ എന്ന് വാസ്തവം തന്നെയാണ് അതിനാൽ നാം നിത്യവും ചെയ്യുന്ന പ്രവർത്തിയും നാം ഉപയോഗിക്കുന്ന വാക്കുകളും വളരെയധികം സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ ഇത്തരത്തിൽ വീടുകളിൽ ഒരിക്കലും ഉപയോഗിക്കുവാൻ പാടില്ലാത്ത വാക്കുകളെ കുറിച്ചും പ്രവർത്തികളെ കുറിച്ചും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.