നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷ പ്രകാരം നാല് തരം സന്ധികൾ ഉണ്ടാകുന്നതാണ് അതിൽ പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതിനേയും ഏകദേശം 5 നാഴിക മുൻപുള്ള സമയത്തെയും ഗ്രാമമുഹൂർത്തം എന്നും ഈ സമയം മുതൽ സൂര്യൻ ഉദിക്കുന്ന ഉദ്യശേഷമുള്ള നാഴികയും ചേർന്ന് ആറ് നാഴികയാണ് പ്രഭാത സന്ധ്യ ഉച്ചയ്ക്ക് സൂര്യൻ തലയ്ക്കു മുകളിൽ വരുന്ന സമയമാണ് അഭിജിത്ത് മുഹൂർത്തം ഈ സമയത്തെയും വൈഷ്ണവ മുഹൂർത്തം എന്ന് പറയുന്നതും.
ഈ വൈഷ്ണവ മുഹൂർത്തത്തെയും കൃത്യം മധ്യഭാഗത്തായി വരുന്ന ആറു നാഴികകളാണ് മദ്ധ്യാന സന്ധ്യ സൂര്യന്റെ അസ്തമയത്തിന് തൊട്ടുമുൻപുള്ളം അഞ്ചു നായികയാണ് രുദ്രമൂഹത്തം സൂര്യൻ അസ്തമന വേളയിലെയും അഞ്ചു നാഴികാം മുൻപുള്ള അസ്തമയ ശേഷമുള്ള ഒരു നാഴികയും ചേർന്ന് ആറ് നാഴികയും പ്രദോഷ സന്ധ്യ എന്ന് പറയുന്നു.
ഇതിൽ സായംസന്ധ്യയിൽ അഥവാ പ്രദോഷ സന്ധ്യയിൽ ശരിയായ നക്ഷത്രങ്ങളെയും കാണുന്നത് വരെ മന്ത്രജപം ഉത്തമം ആകുന്നു എന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു ഈ സമയം നാം വീടുകളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ഉത്തമം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.