ഈ 18 നാളുകാരുടെ രണ്ടാം ജന്മം,മഹാരാജയോഗം എത്തുന്നു,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആകെ 18 നക്ഷത്രക്കാർക്ക് ഈ വരുന്ന മഹാരാജയോഗം അനുഭവിക്കാൻ യോഗം കൈവന്നിരിക്കുന്നത് എന്നാൽ നിങ്ങളുടെ ഭാഗത്തുനിന്ന് തീർച്ചയായിട്ടും ഇതിന് ചില സൽപ്രവർത്തികൾ ആവശ്യമാണ് താനും എന്നാൽ മാത്രമേ ഇത് പരിപൂർണ്ണമായി നിങ്ങളുടെ അനുഭവത്തിലേക്ക് വരികയുള്ളൂ ഇത് നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന അനുയോജ്യമായ ഏതു ദാനധർമ്മം വേണമെങ്കിലും ഈ പറയുന്ന സൽപ്പെടുത്തിയുടെ.

   
"

ഭാഗമായി നിങ്ങൾക്ക് തിരഞ്ഞെടുത്ത് ചെയ്യാവുന്നതാണ് എന്നാൽ ഇവിടെ ഞാൻ നിർദ്ദേശിക്കുന്നത് പക്ഷികൾക്ക് ദാഹജലം കൊടുത്തു അവരുടെ അനുഗ്രഹം വേടിക്കുക എന്നുള്ളതാണ് ഇത് പറയുവാൻ കാരണം വരൾച്ചയാണ് ഇപ്രാവശ്യം അനുഭവപ്പെടുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ആയതിനാൽ ഈ വരുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ എല്ലാവരും നിങ്ങളുടെ വീടിന്റെയും കോമൗണ്ടുകൾ മതിൽക്കെട്ടിനും മുകളിലോ അല്ലെങ്കിൽ മതിൽക്കെട്ടിനു പുറത്തവും ഒരു പാത്രത്തിൽ അല്പം ദാഹജലം കരുതുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.