നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പൂജ മുറി ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഉണ്ട് പൂജാമുറിയിൽ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കുവാൻ സാധിക്കുകയില്ല ചില വിഗ്രഹങ്ങൾ ഒഴിവാക്കേണ്ടതുണ്ട് ദൈവങ്ങളുടെ വിഗ്രഹം ഒരിക്കലും പുറം തിരിച്ചുവയ്ക്കുവാൻ പാടുള്ളതല്ല അല്ലെങ്കിൽ പുറം തിരിഞ്ഞു നിൽക്കുന്ന രീതിയിലുള്ള വിഗ്രഹങ്ങളും ഫോട്ടോകളും ഒന്നും തന്നെയും പൂജാമുറിയിൽ വയ്ക്കരുത് .
ഏതു ഭാഗത്തുനിന്ന് നോക്കിയാലും ദൈവങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ പാടില്ല അതേപോലെതന്നെയും താന്ത്രിക വിധിപ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം പൂജാമുറിയിൽ വയ്ക്കുവാൻ പാടുള്ളതെല്ലാം പൂജയും താന്ത്രികവും പഠിച്ച ബ്രാഹ്മണരിൽ ചിലർ വീട്ടിലെ പ്രതിഷ്ഠ ചെയ്തു പൂജിക്കുന്ന പതിവ് ഉണ്ടോ എന്നാൽ പൂജ്യവും താന്ത്രികവും പഠിക്കാത്ത സാധാരണക്കാർക്ക് .
പൂജാമുറിയിൽ വച്ചിരിക്കുന്ന വിഗ്രഹങ്ങൾക്ക് മുൻപിൽ വിളക്കുക പ്രാർത്ഥിക്കുകയും വിശ്വദിവസങ്ങളിൽ മാലകൾ ചാർത്തുകയും ആവാം പൂജാമുറിയിൽ ഒരേ ദൈവത്തിന്റെ തന്നെ രണ്ടു വിഗ്രഹങ്ങളും ചിത്രങ്ങളോ പാടില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.