ശിവപുരാണത്തിൽ പറയുന്ന കലിയുഗം ഇങ്ങനെയാണ്…!! നരകതുല്യമായി തീരും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യർ എങ്ങനെയാണോ ജനിക്കുകയും മരിക്കുകയും ചെയ്യുന്നത് അതേപോലെതന്നെയും യുഗങ്ങൾക്കും ജനനവും മരണവും ഉണ്ട് യുഗങ്ങൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു നാലേ യുഗങ്ങളിൽ ഏറ്റവും കഠോരമായ യുഗം ആയിട്ട് കലിയുഗത്തെ പറയുന്നു കലിയുഗത്തിന്റെ സ്വഭാവത്തെക്കുറിച്ച് ശിവപുരാണം ചില വിവരങ്ങൾ തരുന്നുണ്ട് അവ എന്തെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം.

   
"

ശിവപുരാണത്തിലെയും കലിയുഗ പ്രവചനങ്ങൾ അനുസരിച്ച് കലിയുഗത്തിന്റെ മൂർദ്ധനത്തിൽ എത്തുമ്പോൾ മനുഷ്യർ പുണ്യകർമ്മങ്ങളിൽ നിന്നും ദൂരെയാകും മനുഷ്യരെല്ലാവരും ദുരാചാരങ്ങളിൽ കുടുങ്ങി പോവുക തന്നെ ചെയ്യും ആളുകൾ സത്യം പറയേണ്ട ഘട്ടം വരുമ്പോൾ മൗനം പാലിക്കും മറ്റുള്ളവരെ നിന്ദിക്കേണ്ട അവസരം വരുമ്പോൾ വാചാലരാകും മറ്റുള്ളവരുടെ ധനം അപഹരിക്കുന്നതിനുള്ള ഈച്ചം കൂടി കൂടി വരും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.