ഒരാവശ്യം പറഞ്ഞ് ഒന്നു തൊടു… അത് നടക്കുമോ ഇല്ലയോ എന്നറിയാം..

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ശാസ്ത്രവുമായി ബന്ധപ്പെടുത്തിയ കാര്യങ്ങളെയാണ് നിങ്ങൾക്ക് എല്ലാവർക്കും അറിയാം ശാസ്ത്രം എന്നു പറയുന്നത് വളരെയധികം സത്യമുള്ള ശാസ്ത്രം തന്നെയാണ് അതിനായിട്ട് തന്നെ പലർക്കും ജീവിത അനുഭവവുമായി ഈ തൊടുപുറിയിൽ പറയുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കാറുണ്ട് അല്ലെങ്കിൽ സംഭവിച്ചിട്ടുണ്ട്.

   
"

അതുകൊണ്ട് തന്നെ തീർച്ചയായിട്ടും തൊടുകുറി യിൽ പറയുന്ന ചിത്രങ്ങൾ നിങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇഷ്ടദേവിയെ മനസ്സിൽ ധ്യാനിച്ചയും അല്ലെങ്കിൽ നിങ്ങൾ ഏത് മതസ്ഥർ ആയിക്കൊള്ളട്ടെയും ഇഷ്ടഭഗവാനെയും അല്ലെങ്കിൽ ഇഷ്ടാദൈവങ്ങളെയും മനസ്സിൽ വിചാരിച്ചേയും ഒരു ചിത്രം നിങ്ങൾ തെരഞ്ഞെടുക്കേണ്ടതും ആകുന്നു നൽകിയിരിക്കുന്ന ചിത്രങ്ങൾ എന്ന് പറയുന്ന ദൈവം രണ്ട് ദൈവിക ചിത്രങ്ങളാണ് അതിൽ നിന്നും തീര്‍ച്ചയായിട്ടും ഒരു നിങ്ങൾ ഒരു ചിത്രം തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

നേരത്തെ പറഞ്ഞതുപോലെ തന്നെ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ തീർത്തും ഈശ്വരാധീനം നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കണം അതേപോലെതന്നെ നിങ്ങളിൽ ഉണ്ടാകുന്ന ആഗ്രഹങ്ങൾ നിങ്ങളിൽ ഉണ്ടാകുന്ന ആഗ്ര സഫലീകരണങ്ങൾ അതൊക്കെയും എപ്പോഴും നിങ്ങൾ മനസ്സിൽ ഓർത്തു കൊണ്ടേയിരിക്കുക അടുത്ത ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് പ്രാർത്ഥിക്കുക അതേപോലെതന്നെ നിങ്ങൾ തെരഞ്ഞെടുത്തു എന്ന് കരുതുന്നു. ഇനി ഫലങ്ങളെക്കുറിച്ച് അറിയാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനെയും കാണുക.