നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് തൊടുപുഴ ശാസ്ത്രവുമായി ബന്ധപ്പെടുത്തിയ ഒരു വീഡിയോ ആണ് നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത് ഇതിനായിട്ട് സ്ക്രീനിൽ രണ്ടു ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് അതിൽ ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത് സാക്ഷാൽ ഹനുമാൻ സ്വാമിയുടെ ചിത്രമാണ് രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് ഗണപതി ഭഗവാന്റെയും ഒരു ചിത്രമാണ്.
ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുക കാരണം ഓരോ ചിത്രങ്ങൾക്കും പിന്നിലും നിങ്ങളുടെയും ജീവിത രഹസ്യങ്ങൾ കൂടിയാണ് ഒളിഞ്ഞിരിക്കുന്നത് അതുകൊണ്ടുതന്നെയും ഒരു ചിത്രം തെരഞ്ഞെടുക്കുമ്പോഴും മറ്റുചിത്രം തെരഞ്ഞെടുക്കുമ്പോഴും ഒക്കെയും നിങ്ങളുടെ ജീവിതമാണ് പറയാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ കേൾക്കാൻ ആഗ്രഹിക്കുന്നത് എന്ന് യുക്തി ബോധത്തോടുകൂടി മാത്രം ചിത്രങ്ങൾ തിരഞ്ഞെടുക്കുക തീർച്ചയായിട്ടും ഇത് തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പ്രാർത്ഥിക്കുക.
പ്രാർത്ഥനയാണ് ജീവിതത്തിലെ ഏറ്റവും അനിവാര്യം ഏത് മതവിഭാഗത്തിലും ഉള്ളവരും ആയിക്കൊള്ളട്ടെ അവനവന്റെയും ഈശ്വരനെയും അല്ലെങ്കിൽ അവരുടെ ദൈവത്തെ പ്രാർത്ഥിക്കുക എന്നതാണ് ഈ തൊടുകുറിയിലൂടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളോട് പറയുവാനുള്ളതും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.