കുടുംബത്തിൽ ഐശ്വര്യം സമ്പത്തും കുതിച്ചുയരാൻ ഇങ്ങനെ ചെയ്യൂ.. അനുഭവസ്ഥർ ആയിരങ്ങൾ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാനിന്നിവിടെ പറയാൻ പോകുന്ന കാര്യം എന്നു പറയുന്നത് നമ്മുടെ ജീവിതത്തിൽ ഒക്കെ ഒരുപാട് മാറ്റം കൊണ്ടുവരുന്ന നമ്മുടെ ജീവിതത്തിൽ ഒരുപാട് മൂല്യങ്ങൾ കൊണ്ടുവരുന്ന നമ്മൾക്കും പ്രകൃതിക്കും ഈശ്വരനും മനസ്സിലാകുന്ന ഒരു കാര്യമാണ് ഒരുപക്ഷേ നമ്മുടെ പൂർവികരും നമ്മുടെ പഴയ തലമുറയിലുള്ള മുത്തശ്ശിമാരും അമ്മമാരും ഒക്കെയും ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണ്.

   
"

ഇന്നും അത് ചെയ്യുന്നവരും ഉണ്ട് കേട്ടോ പക്ഷേ പലപ്പോഴും അന്യനിന്നും പോയിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഞാൻ ഈ പറയാൻ പോകുന്നത് ഇത് ചെയ്യുന്നവരുടെ ജീവിതത്തിൽ അതിന്റെ തായ് ഉയർച്ചയും ഐശ്വര്യവും സന്തോഷവും സമാധാനവും സാമ്പത്തിക വരവും ഒക്കെ കൂടുന്നതായിട്ടും എല്ലാം അഭിവൃദ്ധിയോട് കൂടി ജീവിക്കുന്നതായിട്ടും നമുക്ക് കാണുവാൻ ആയിട്ട് കഴിയുന്ന ഒരു കാര്യമാണ് കാര്യം ഇത്രയേ ഉള്ളൂ ഞാൻ ഒരുപാട് വലിച്ചു നീട്ടുന്നില്ല.

ഒരുപാട് പറഞ്ഞ കാര്യം തന്നെ പിന്നെയും പറയുന്നില്ല നമുക്ക് അറിയാം നമ്മുടെ വീട്ടിൽ എല്ലാവരെയും മാക്സിമം നമ്മൾ ചോറ് വയ്ക്കുന്നവരാണ് അരി ആഹാരം കഴിക്കുന്നവരാണ് അപ്പോൾ ഒരു ദിവസത്തിൽ മൂന്ന് നേരത്തിൽ ഒരു നേരമെങ്കിലും നമ്മൾ അരിയാഹാരം ഉണ്ടാക്കുന്നവരാണ് അപ്പോൾ ചെയ്യേണ്ട കാര്യം ഇത്രയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.